കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് അമേഠിയിൽ നാമനിർദേശ പത്രിക സമർപ്പിക്കും.യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയ്ക്കും എഐസിസി ജനറൽ സെക്രട്ടറി...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക തള്ളിയതിനെതിരെ സരിതാ എസ് നായര്‍ നല്കിയ രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. പരാതിയുണ്ടെങ്കില്‍ ഇലക്ഷന് ഹര്‍ജിയാണ്...
ബിജെപിക്ക് ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് ശബരിമല കര്‍മ്മസമിതി രക്ഷാധികാരി സ്വാമി ചിദാനന്ദപുരി. ആരെ ജയിപ്പിക്കണം...
വയനാട്ടില്‍ ഇടതുപക്ഷത്തിന്റെ കരുത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറിയാന്‍ പോകുന്നതേയുള്ളൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാഹുല്‍ കേരളത്തിലേക്ക്...
ഇത്തവണ താരപ്രചാരകനല്ല എന്ന വാര്‍ത്തയ്ക്ക് മറുപടിയുമായി മുതിര്‍ന്ന നേതാവും ഭരണപരിഷ്കരണ കമ്മീഷന് ചെയര്‍മാനുമായ വി എസ് അച്യുതാനന്ദന്. ശത്രു വാതില്ക്കലെത്തി...
അറിഞ്ഞുചെയ്യാം വോട്ട്-7 നിങ്ങളുടെ ലോക്സഭാ മണ്ഡലത്തെക്കുറിച്ച് സമഗ്രവിവരങ്ങളടങ്ങിയ പ്രത്യേക പംക്തി മിത്തുകളും പുരാണങ്ങളുമെല്ലാം ഇടകലര്‍ന്ന ചരിത്രമുറങ്ങുന്ന മണ്ണാണ് പൊന്നാനി. നഗരവത്കരിക്കപ്പെട്ടെങ്കിലും...
വോട്ടു ചോദിച്ചെത്തിയ സ്ഥാനാര്‍ത്ഥി അപ്രതീക്ഷിതമായി ചോറു ചോദിച്ചാലോ? വീട്ടുകാര്‍ എന്തായാലും അമ്പരന്നു പോകും. സ്ഥാനാര്‍ത്ഥി സിനിമയില്‍ കണ്ടു തഴമ്പിച്ച നടന്...
ലോക്സഭാ തെരെഞ്ഞടുപ്പ് മുന്നില്‍ കണ്ട് വ്യജ വാര്‍ത്തകള്‍ പ്രതിരോധിക്കാന്‍ തയ്യാറെടുപ്പുകളുമായി ഫെയ്സ്ബുക്ക്. സൈബര്‍ സുരക്ഷ വിദഗ്ദരുള്‍പ്പടെ 40 സംഘങ്ങളിലായി മുപ്പതിനായിരം...
എം കെ രാഘവനെതിരെ എല്‍ഡിഎഫ് വീണ്ടും പരാതി നല്കി. നാമനിര്‍ദ്ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവച്ചെന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. രാഘവന് പ്രസിഡന്റ്...
ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ പ്രചാരണ ബോര്‍ഡ് നശിപ്പിച്ച് റീത്തുവെച്ചതായി പരാതി. മൂവാറ്റുപുഴയ്ക്കും തൊടുപുഴയ്ക്കും ഇടയ്ക്കുള്ള...