Advertisement
ഹാരാര്‍പ്പണം നടത്തുന്നതിനിടെ സ്റ്റേജ് തകര്‍ന്നുവീണു; ബോംബേറുണ്ടായാലും തളരില്ലെന്ന് മുരളീധരന്റെ മറുപടി; കൈയടിച്ച് പ്രവര്‍ത്തകര്‍ പ്രവര്‍ത്തകര്‍; വീഡിയോ

വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് ഹാരാര്‍പ്പണം നടത്തുന്നതിനിടെ സ്റ്റേജ് തകര്‍ന്നുവീണു. കുറ്റ്യാടി ചെറിയ കുമ്പളത്ത് നടന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്...

ലോക്‌സഭാ തെരഞ്ഞെടുപ്പ് ആലത്തൂരിലേക്കെത്തുമ്പോള്‍

അറിഞ്ഞുചെയ്യാം വോട്ട്-9  നിങ്ങളുടെ ലോക്‌സഭാ മണ്ഡലത്തെക്കുറിച്ച് സമഗ്ര വിവരങ്ങളടങ്ങിയ പ്രത്യേക പംക്തി നദിയും മലഞ്ചെരിവുകളും പാട വരമ്പുകളുമെല്ലാം നിറഞ്ഞ്, ഗ്രാമീണത...

നേതാക്കള്‍ പ്രചാരണ രംഗത്തു നിന്നും വിട്ടു നില്‍ക്കുന്നു; പരാതിയുമായി ശശി തരൂര്‍ ഉള്‍പ്പെടെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍

നേതാക്കള്‍ പ്രചാരണ രംഗത്തു നിന്നും വിട്ടുനില്‍ക്കുന്നുവെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ രംഗത്ത്. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി ശശി തരൂര്‍, കോഴിക്കോട് സ്ഥാനാര്‍ത്ഥി...

രാജ്യം പോളിംഗ് ബൂത്തിലേക്ക്; ആദ്യഘട്ട വോട്ടെടുപ്പ് ഇന്നു മുതൽ

പ​തി​നേ​ഴാം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി. 91 മ​ണ്ഡ​ല​ങ്ങ​ളാ​ണ് വി​ധി​യെ​ഴു​തു​ന്ന​ത്. 42 തെ​ക്കേ​യി​ന്ത്യ​ന്‍ മ​ണ്ഡ​ല​ങ്ങ​ളും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലും ബി​ഹാ​റി​ലു​മാ​യി പ​ന്ത്ര​ണ്ട്...

‘എന്റെ വോട്ടും ഇക്കുറി അയ്യപ്പന് വേണ്ടി’; പ്രചരിക്കുന്ന വ്യാജ വാർത്തയെന്ന് എം ജയചന്ദ്രൻ

‘എന്റെ വോട്ടും ഇക്കുറി അയ്യപ്പന് വേണ്ടി’ എന്ന വാചകത്തോടെ സോഷ്യൽ മീഡിയയിൽ തന്റെ ഫോട്ടോ വെച്ച് നടക്കുന്ന പ്രചാരണങ്ങൾ വ്യാജമാണെന്ന്...

‘നാഗിൻ’ നൃത്തവുമായി കോൺഗ്രസ് മന്ത്രി; വീഡിയോ വൈറൽ

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ‘നാഗിൻ നൃത്ത’വുമായി കോൺഗ്രസ് മന്ത്രി. കർണാടകയിലെ ഭവന നിർമാണ വകുപ്പ് മന്ത്രി എം.ടി.ബി നാഗരാജാണ് ഹോസ്‌കോട്ടെയിൽ...

സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയത് നവവരനായി അണിഞ്ഞൊരുങ്ങി കുതിരപ്പുറത്ത്

നവവരനായി അണിഞ്ഞൊരുങ്ങി കുതിരപ്പുറത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തി സ്ഥാനാർത്ഥി. ഉത്തർപ്രദേശിലെ ഷാഹ്ജഹാൻപൂരിലെ വൈദ് രാജ് കിഷൻ എന്ന സ്ഥാനാർത്ഥിയാണ് പത്രിക...

ലോക്‌സഭാ തെരഞ്ഞെടുപ്പ്; വയനാട്ടിൽ ഇൻഡോ ടിബറ്റൻ ബോർഡർ സേനയെത്തി

ലോക്സഭ തെരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കാൻ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് വയനാട്ടിലെത്തി. 90 പേരടങ്ങുന്ന ഒരു കമ്പനി ഇൻഡോ ടിബറ്റൻ...

ഇന്ദിരാഗാന്ധിയടക്കം ദേവീകുളത്ത് വന്നിട്ട് തോറ്റ ചരിത്രമുണ്ട്; അപ്പോ വയനാട്ടില്‍ പാക്കലാമെന്ന് എം എം മണി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായതോടെ ശ്രദ്ധേയമായ വയനാടന്‍ പോരില്‍ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചും കോണ്‍ഗ്രസിനെ വെല്ലുവിളിച്ചും വൈദ്യുതി മന്ത്രി...

പി.എം നരേന്ദ്രമോദി സിനിമയുടെ വിലക്ക് നമോ ടിവിയ്ക്കും ബാധകമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള പി.എം നരേന്ദ്രമോദി സിനിമ നമോ ടിവിയിൽ റിലീസ് ചെയ്യുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തി. തിയേറ്ററുകളിൽ...

Page 59 of 108 1 57 58 59 60 61 108
Advertisement