തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കയറിപ്പിടിച്ചയാളുടെ കരണത്തടിച്ച് കോൺഗ്രസ് നേതാവും, നടിയുമായ ഖുശ്ബു. ബംഗലൂരുവിലെ ഇന്ദിരനഗറിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണം നടത്തുന്നതിനിടെയാണ്...
ആദ്യഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ന് നടന്നു. ഉത്തർപ്രദേശ്, ബീഹാർ. ഉത്തരാഖണ്ഡ്, ഛത്തീസ്ഗർ, മഹാരാഷ്ട്ര, ഒഡീഷ, ജമ്മു കാശ്മീർ, പശ്ചിമ ബംഗാൾ, ലക്ഷദ്വീപ്,...
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രഹസ്യധാരണയുണ്ടെന്ന വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രംഗത്ത്. ട്വിറ്ററിലൂടെയാണ്...
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കോഴിക്കോട് എത്തുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ആരംഭിച്ചു. സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥരുടെ...
2004 ബിജെപി മറക്കരുതെന്ന് കോണ്‍ഗ്രസ് നേതാവും യുപിഎ ചെയര്‍പേഴ്‌സണുമായ സോണിയാ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള മറുപടി വോട്ടര്‍മാര്‍ നല്‍കുമെന്ന് സോണിയ...
ദളിതനായതിന്റെ പേരില്‍ വോട്ടു ചെയ്യാന്‍ അനുവദിച്ചില്ലെന്ന പരാതിയുമായി മധ്യവയസ്‌കനായ വോട്ടര്‍ രംഗത്ത്. കൈരാനയിലെ ദളിത് വോട്ടറാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍...
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ ശക്തമായ വികാരമാണ് കേരളത്തില്‍ നിന്നുള്ള...
ഇന്ത്യയിലെ ലോക്‌സഭാ തെരെഞ്ഞെടുപ്പിന് ആദരവുമായി ഗൂഗിള്‍. ഇന്ത്യയിലെ തെരെഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ആരംഭിക്കുന്ന ഇന്ന് ഗൂഗിള്‍ സെര്‍ച്ചിന്റെ ഹോം പേജില്‍ ...
എല്‍ഡിഎഫിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന മണ്ഡലമാണെങ്കിലും പ്രവചനാതീതമാണ് ആറ്റിങ്ങലിന്റെ കാര്യം. ഒരേ സമയം എല്‍ഡിഎഫിനോടും യുഡിഎഫിനോടും മണ്ഡലം കൂറു പുലര്‍ത്തിയേക്കാം. ചരിത്രം...
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്ന് മത്സരിക്കുന്ന സോണിയാ ഗാന്ധി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. പ്രിയങ്ക ഗാന്ധിക്കൊപ്പമെത്തിയാകും സോണിയ...