Advertisement
രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ; ഔദ്യോഗികമായി പ്രഖ്യാപിച്ചു

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കും. വയനാട്ടില്‍ മത്സരിക്കണമെന്ന കെപിസിസിയുടെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിക്കുകയായിരുന്നു. ഹൈക്കമാന്‍ഡും...

തെരഞ്ഞെടുപ്പ് നിരീക്ഷകരോട് തട്ടിക്കയറി കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബ; ദൃശ്യങ്ങള്‍ പുറത്ത്

തെരഞ്ഞെടുപ്പ് നിരീക്ഷകരോട് തട്ടിക്കയറി കേന്ദ്രമന്ത്രി അശ്വനി കുമാര്‍ ചൗബ. അനുവദിച്ചതിലധികം അകമ്പടി വാഹനങ്ങള്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് റിട്ടേണിംഗ് ഓഫിസര്‍ കൂടിയായ സബ്...

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം; തീരുമാനം വൈകുന്നതില്‍ മനപ്രയാസമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വ തീരുമാനം വൈകുന്നതില്‍ മനപ്രയാസമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് രാഹുല്‍ ഗാന്ധിയാണ്....

ജേക്കബ് തോമസ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ല

മുന്‍ ഡിജിപി ജേക്കബ്തോമസ് ചാലക്കുടി മണ്ഡലത്തില്‍ നിന്നും മത്സരിക്കാനുള്ള സാധ്യത മങ്ങുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയായ ഏപ്രില്‍...

കെ സുരേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഉച്ചക്ക് ഒന്നരയോടെ ജില്ലാ കളക്ടര്‍ക്കു...

’46 ലക്ഷം രൂപ വിലവരുന്ന ഭൂമി സ്വന്തം പേരില്‍, ബാങ്കില്‍ 48,72492 രൂപ; പി കെ ശ്രീമതിയുടെ സ്വത്തുവിവരങ്ങള്‍

കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശ്രീമതിക്ക് സ്വന്തം പേരിലുള്ളത് 46 ലക്ഷം രൂപയുടെ ഭൂമി. ഭര്‍ത്താവിന്റെ പേരില്‍ 89...

കുറ്റവിമുക്തനാക്കണമെന്ന ആവശ്യം കോടതി തള്ളി; ഹാര്‍ദിക് പട്ടേല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ല

കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേലിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. 2015ല്‍ ഗുജറാത്തിലെ മെഹ്‌സാനയില്‍ കലാപമുണ്ടാക്കിയെന്ന കേസില്‍ ഹാര്‍ദിക് പട്ടേല്‍ നല്‍കിയ...

പത്തനംതിട്ടയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ കളക്ടര്‍ പി ബി നൂഹ്...

കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും വയനാട്ടില്‍ സിപിഐ മത്സരിക്കുമെന്ന് ഡി രാജ

കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും വയനാട്ടില്‍ സിപിഐ മത്സരിക്കുമെന്ന് ദേശീയ സെക്രട്ടറി ഡി രാജ. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് രാഷ്ട്രീയമായി...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെപിഎംഎസ് പിന്തുണ ഇടതുമുന്നണിക്കെന്ന് സൂചന

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള പുലയര്‍ മഹാസഭ പിന്തുണ ഇടതു മുന്നണിക്കെന്നു സൂചന. നവോത്ഥാന മൂല്യ സംരക്ഷകര്‍ക്കാകും പിന്തുണയെന്ന് കെപിഎംഎസ് ജനറല്‍...

Page 72 of 108 1 70 71 72 73 74 108
Advertisement