Advertisement
വയനാട് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ അണികള്‍ക്കിടയില്‍ നിരാശയെന്ന് ഐ സി ബാലകൃഷ്ണന്‍

വയനാട്ടില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ അണികള്‍ക്കിടയില്‍ നിരാശയുണ്ടെന്ന് ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍. ഇത് സംസ്ഥാന തലത്തില്‍ തന്നെ...

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കില്ല

വയനാട്ടില്‍ മത്സരിക്കേണ്ടതില്ല എന്ന ധാരണയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തിയതായി സൂചന. ഘടക കക്ഷികളുടെ സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ്...

‘ഞാന്‍ ആദ്യം കമ്മ്യൂണിസ്റ്റുകാരനായി, അതിന് ശേഷമാണ് സിനിമാ നടനായത്’: മണികണ്ഠന്‍ ആചാരി

താന്‍ ആദ്യമൊരു കമ്യൂണിസ്റ്റുകാരനാണെന്നും അതുകഴിഞ്ഞാണ് സിനിമ നടന്‍ ആകുന്നതെന്നും നടന്‍ മണികണ്ഠന്‍ ആചാരി. എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി...

‘താനൊരു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, ഒരു സ്ഥാനമാനങ്ങളും ചോദിച്ചിട്ടില്ല’: കെ വി തോമസ്

ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലെത്തിയ കെ വി തോമസിന് വന്‍ സ്വീകരണം. താനൊരു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും ഒരു സ്ഥാനമാനങ്ങളും ആരോടും...

ആശയക്കുഴപ്പം; രാഹുലിന്റെ തീരുമാനം വൈകും

വയനാട്ടില്‍ മത്സരിക്കുന്നത് സംബന്ധിച്ച് രാഹുല്‍ ഗാന്ധിയ്ക്ക് ആശയക്കുഴപ്പം. ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാന്‍ വൈകുമെന്നാണ് സൂചന. സ്ഥാനാര്‍ത്ഥിത്വം ശരികേടെന്ന...

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി

മത്സരിക്കാനുള്ള സാധ്യത തള്ളാതെ പ്രിയങ്ക ഗാന്ധി. പാർട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും എങ്കിലും താത്പര്യം പാര്‍ട്ടിയെ  സേവിക്കലാണെന്നും  പ്രിയങ്ക ഗാന്ധി വ്യക്തമാക്കി....

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിനെതിരെ വിമര്‍ശനം; നീതി ആയോഗ് ഉപാധ്യക്ഷന് നോട്ടീസ്

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ വിമര്‍ശിച്ചതിന് നീതി ആയോഗ് ഉപാധ്യക്ഷന്‍   രാജീവ് കുമാറിന്‌ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. അധികാരത്തില്‍ വന്നാല്‍...

അഴിമതിക്കും അക്രമത്തിനും സ്വജനപക്ഷപാതത്തിനും കൂട്ടുനില്‍ക്കാത്തവര്‍ക്ക് വോട്ട് ചെയ്യണം; കെസിബിസി

അഴിമതിക്കും അക്രമത്തിനും സ്വജനപക്ഷപാത്തിനും കൂട്ടുനിൽക്കാത്ത നേതാക്കൾ തിരഞ്ഞെടുക്കപ്പെടണമെന്ന്. വിശ്വാസികൾക്ക് കെസിബിസി സർക്കുലർ.  മതത്തിന്റെയൊ ജാതിയുടെയൊ സമ്പത്തിന്റെയൊ ആർക്കും സാമൂഹ്യ വിവേചനം...

വയനാട് സീറ്റില്‍ തീരുമാനം നാളെ; കര്‍ണ്ണാടകയിലും രാഹുലിനെ പരിഗണിക്കുന്നു

രാഹുലിന്റെ രണ്ടാം സീറ്റ്‌ സംബന്ധിച്ച അന്തിമതീരുമാനം  നാളെയ്ക്കകം അറിയാം.  കേരളത്തിൽ നിന്നോ കർണ്ണാടകയിൽ നിന്നോ മത്സരിക്കുന്ന കാര്യമാണ് പരിഗണനയിൽ ഉള്ളത്....

ജയപ്രദ ബിജെപിയില്‍ ചേര്‍ന്നു

മുൻ എംപിയും പ്രശസ്ത സിനിമാ താരവുമായ ജയപ്രദ ബിജെപിയിൽ ചേർന്നു. സമാജ്‍വാദിയിൽ പാർട്ടിയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു ജയപ്രദ  അസംഖാനുമായുള്ള പ്രശ്നങ്ങളെ തു‍ടർന്ന്...

Page 74 of 108 1 72 73 74 75 76 108
Advertisement