കർണാടക ബെംഗളൂരു സൗത്തിലെ സ്ഥാനാർത്ഥിത്വത്തിലെ അനിശ്ചിതത്വം അവസാനിപ്പിച്ച് ബി ജെ പി. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ നിലനിന്ന...
ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മാവേലിക്കര -തഴവ സഹദേവന് ആലത്തൂര്‍ – ടിവി ബാബു ഇടുക്കിയില്‍- ബിജു കൃഷ്ണന് എന്നിവരെയാണ് പ്രഖ്യാപിച്ചത്. തുഷാര്‍...
മൂന്ന് ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും . ആലത്തൂര്‍, ഇടുക്കി, മാവേലിക്കര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുക. തൃശ്ശൂരും വയനാടും...
സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്. സിറ്റിംഗ് സീറ്റ് നല്‍കില്ലെന്ന് കഴിഞ്ഞ ദിവസം ബിജെപി വ്യക്തമാക്കിയിരുന്നു. ബിഹാറിലെ പട്ന സാഹിബ്...
മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്ഹാസന് തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങും. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ തൃണമൂല്‍ കോണ്‍ഗ്രസ്...
ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസാരായില്‍ കനയ്യകുമാറിനെതിരെ മത്സരിക്കാനില്ലെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്. അഞ്ച് മുതിര്‍ന്ന ബിജെപി...
ബംഗളുരു സെന്‍ട്രല്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച പ്രകാശ് രാജിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ബിജെപി...
തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ പതിനെട്ടടവും പയറ്റുമെന്നത് ഓരോ വോട്ടര്‍മാര്‍ക്കും അറിയാവുന്ന കാര്യമാണ്. അഴിമതി ആരോപണങ്ങള്‍ മുതല്‍ വാഗ്ദാന പെരുമഴകള്‍ വരെ...
വടകരയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ആശങ്കയില്ലെന്ന് കെ മുരളീധരന്. അനുവാദം ലഭിച്ചതിന് ശേഷമാണ് പ്രചാരണം ആരംഭിച്ചത്. വടകരയില്‍ ഇത്തവണ അക്രമരാഷ്ട്രീയത്തിനെതിരെയുള്ള ജനവിധി ആയിരിക്കുമെന്ന്...
വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതില്‍ എതിര്‍പ്പുമായി മുതിര്‍ന്ന നേതാക്കള്‍. രാഹുല്‍ വയനാട്ടില്‍ വരുന്നതിലുള്ള എതിര്‍പ്പ് മുതിര്‍ന്ന നേതാക്കള്‍ കേന്ദ്ര...