Advertisement
‘മഹാകുംഭമേളക്ക് സന്യാസിമാരുടെയും തീർഥാടകരുടെയും സുരക്ഷ ഉറപ്പാക്കാൻ ഹൈടെക് സംവിധാനങ്ങൾ’
2025ലെ മഹാകുംഭമേളക്ക് സുരക്ഷ വർധിപ്പിച്ച് യുപി സർക്കാർ. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 220 ഹൈടെക് നീന്തൽ വിദഗ്ധർ, 700 ബോട്ടുകളിലായി...
12 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം നടത്തുന്ന മഹാകുംഭമേള ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതിഫലനമാകും: യോഗി ആദിത്യനാഥ്
12 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം നടത്തുന്ന മഹാകുംഭമേള ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതിഫലനമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 25 സെക്ടറുകളായി...
കുംഭമേള പ്ലാസ്റ്റിക് മുക്തമാക്കാൻ എഐ സാങ്കേതിക വിദ്യ, 700 ഇലക്ട്രിക് ബസുകൾ; കുംഭമേളയുടെ ലോഗോ പുറത്തിറക്കി യോഗി ആദിത്യനാഥ്
പ്രയാഗ്‌രാജിലെ കുംഭമേളയുടെ ഒരുക്കങ്ങൾ അവലോകനം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഞായറാഴ്ച മഹാകുംഭ് 2025 ന്റെ ലോഗോ പ്രകാശനം...
കുംഭമേളയ്‌ക്ക് എത്തുക 50 കോടിപേർ, 992 പ്രത്യേക ട്രെയിനുകൾ; അടിസ്ഥാനസൗകര്യങ്ങൾക്കായി 933 കോടി രൂപ
കുംഭമേളയ്‌ക്കായി സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ . അടുത്ത വർഷം ജനുവരിയിൽ പ്രയാഗ്‌രാജിലാണ് മഹാ കുംഭമേള നടക്കുക . ഈ...
2025-ലെ മഹാ കുംഭമേള; 2500 കോടി രൂപ അനുവദിച്ച് ഉത്തർപ്രദേശ് സർക്കാർ
ഉത്തർപ്രദേശ് സർക്കാർ ബുധനാഴ്ച അവതരിപ്പിച്ച ബജറ്റിൽ 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ മഹാ കുംഭമേളയുടെ തയ്യാറെടുപ്പുകൾക്കായി 2,500 കോടി രൂപ...
Advertisement