മലപ്പുറം കോട്ടക്കൽ സീത വധ കേസിൽ പ്രതി അബ്ദുൾ സലാമിന് ജീവപര്യന്തം തടവ്. മഞ്ചേരി അഡീഷണൽ കോടതി ജഡ്ജ് ടി.പി.സുരേഷ്...
മലപ്പുറത്ത് വെളിയംകോട് കോതമുക്കില്‍ സിപിഐഎം-സിപിഐ സംഘര്‍ഷം. കൊടി തോരണങ്ങള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് ഗുരുതര...
മലപ്പുറം നിലമ്പൂര്‍ പോത്തുകല്‍ നെട്ടികുളത്ത് വീട്ടമ്മയെയും മക്കളെയെയും മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ കുടുംബ വഴക്കാണ് മരണകാരണം എന്ന് പ്രാഥമിക...
മലപ്പുറം ജില്ലയിൽ ഇന്ന് 642 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 606 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്....
മലപ്പുറം ജില്ലയില്‍ ഇന്ന് 761 പേര്‍ക്ക് കൊവിഡ്. ഇതില്‍ 716 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 31 പേര്‍ക്കും...
തിരൂര്‍ എംഎല്‍എ സി മമ്മൂട്ടിക്ക് എതിരെ വിവാദ പരാമര്‍ശവുമായി താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന്‍. ആദിവാസി ഗോത്രക്കാരില്‍ നിന്ന് വന്നവര്‍...
മലപ്പുറത്ത് ദേശീയ പാതവികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാര വിതരണോദ്ഘാടനം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തി. നിയമസഭ സ്പീക്കര്‍ പി...
മലപ്പുറം വള്ളുവമ്പ്രത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളുവമ്പ്രം സ്വദേശി ആഷിഖിനെയാണ് വള്ളുവമ്പ്രം ടൗണിലെ കെട്ടിടത്തിന് സമീപം മരിച്ച നിലയിൽ...
വിവാദങ്ങൾക്ക് ഇടയിൽ മലപ്പുറത്ത് യുഡിഎഫ്-വെൽഫെയർ പാർട്ടി ധാരണ. പ്രാദേശിക തല ചർച്ചകൾ പൂർത്തിയായതോടെ പലയിടത്തും യുഡിഎഫിനായി വെൽഫെയർ പാർട്ടി സ്വന്തം...
മലപ്പുറം ജില്ലയിൽ ഇന്ന്769 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 719 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ. 40...