ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ ഒരു പൊലീസ് കോൺസ്റ്റബിന് ജീവൻ നഷ്ടമായി. ഹിദുർ ഗ്രാമത്തിനടുത്തുള്ള...
കണ്ണൂർ അയ്യൻകുന്ന് ഉരുപ്പംകുറ്റിയിൽ വനിതാ നേതാവ് കൊല്ലപ്പെട്ടുവെന്ന മാവോയിസ്റ്റ് അവകാശവാദത്തിൽ ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് അന്വേഷണം. കാട്ടിലെ ഏറ്റു മുട്ടലിൽ...
നവംബർ 13ന് കണ്ണൂരിലെ ഞെട്ടിത്തോട്ടിൽ തണ്ടർബോൾട്ടുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരാള്‍ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റുകള്‍. കവിതയെന്ന ലക്ഷ്മിയാണ് കൊല്ലപ്പെട്ടതെന്ന് വയനാട് തിരുനെല്ലിയിലെ...
മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ അപ്പീല്‍ പിന്‍വലിക്കാന്‍ സംസ്ഥാനത്തിന് അനുവാദം.ശക്തമായ വിമര്‍ശനം ഉന്നയിച്ചാണ് സുപ്രിംകോടതി അപ്പീല്‍ പിന്‍വലിക്കാന്‍ അനുവാദം നല്‍കിയത്. രൂപേഷിനെതിരായ...
അട്ടപ്പാടി മഞ്ചിക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ സംബന്ധിച്ച ഡിഎന്‍എ, ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പാലക്കാട് ജില്ലാ കളക്ടര്‍ക്ക്...
വയനാട് മീന്മുട്ടി വാളാരംകുന്നിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞു. വേല്മുരുകന് ആണ് കൊല്ലപ്പെട്ടത്. തമിഴ്നാട് തേനി പെരിയകുളം സ്വദേശിയാണ്....
വയനാട് മീന്മുട്ടി വാളാരംകുന്നിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ ആദ്യം വെടിയുതിര്‍ത്തത് മാവോയിസ്റ്റ് സംഘമെന്ന് എഫ്ഐആര്‍. ആത്മരക്ഷാര്‍ത്ഥം തണ്ടര്‍ബോള്‍ട്ട് തിരികെ വെടിയുതിര്‍ത്തുവെന്നും സംഘത്തില്‍...
മഞ്ചക്കണ്ടി വനത്തിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ ഉപയോഗിച്ചത് പൊലീസിന്റെ ആയുധങ്ങളെന്ന് കണ്ടെത്തൽ. ത്രീ നോട്ട് ത്രീ ഇനത്തിൽ പെട്ട തോക്ക് 2004ൽ...
യുഎപിഎ, മാവോയിസ്റ്റ് വേട്ട വിഷയങ്ങളിൽ മുൻ നിലപാടിൽ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും,...
അട്ടപ്പാടിയിൽ വനം വകുപ്പ് ഔട്ട് പോസ്റ്റുകൾ മാവോയിസ്റ്റുകൾ കത്തിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മഞ്ചരക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ അടുക്കൽ നിന്നും കണ്ടെടുത്ത...