ഇന്ത്യ- ചൈനാ സംഘർഷം; ബിജെപിക്ക് ഒപ്പം നിൽക്കണമെന്ന് മായാവതി June 30, 2020

അതിർത്തിയിൽ ചൈനയുമായി നടക്കുന്ന തർക്കത്തിൽ ബിജെപിക്ക് ഒപ്പം നിൽക്കണമെന്ന് ബഹുജൻ സമാജ്‌വാദി പാർട്ടി നേതാവ് മായാവതി. കോൺഗ്രസിനെയും വിമർശിച്ച മായാവതി...

ഇനി എല്ലാ തെരഞ്ഞെടുപ്പുകളിലും ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി June 24, 2019

ഭാവിയിൽ എല്ലാ തെരഞ്ഞെടുപ്പുകളിലും ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷ മായാവതി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുപിയിൽ എസ്പി-ബിഎസ്പി സഖ്യം പരാജയപ്പെട്ടതിനെ...

പിണക്കം മറന്ന് കാൽ നൂറ്റാണ്ടിന് ശേഷം വേദി പങ്കിട്ട് മുൻകാല വൈരികൾ; ഇത് ഈ തെരഞ്ഞെടുപ്പിൽ കുറിച്ച ചരിത്രം April 19, 2019

കാൽ നൂറ്റാണ്ടിന് ശേഷം വേദി പങ്കിട്ട് എസ് പി നേതാവ് മുലായം സിങ് യാദവും ബിഎസ്പി നേതാവ് മായാവതിയും. മുലായം...

25 വർഷങ്ങൾക്ക് ശേഷം വേദി പങ്കിടാൻ മുലായം സിങും മായാവതിയും April 19, 2019

സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിങ് യാദവും ബിഎസ്പി നേതാവ് മയവതിയും ഇന്ന് വേദി പങ്കിടും. മുലായം മത്സരിക്കുന്ന ഉത്തർപ്രദേശിലെ...

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് ബിഎസ്പി അധ്യക്ഷ മായാവതി April 18, 2019

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് ബി എസ് പി അധ്യക്ഷ മായാവതി. രാജ്യത്ത് സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് സാധ്യമാക്കാന്‍ തെരെഞ്ഞെടുപ്പ് കമ്മീഷനു...

ചട്ടലംഘനം; യോഗി ആദിത്യനാഥിനും മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് April 15, 2019

ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നും ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ല​ക്ക്. യോ​ഗി​യെ 72 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കും മാ​യാ​വ​തി​യെ...

ചൗക്കിദാറിന്റെ റാലികള്‍ക്ക് ഇക്കുറി വോട്ടര്‍മാര്‍ അന്ത്യം കുറിക്കും; ബിജെപിയെ പുറത്താക്കി മഹാസഖ്യം അധികാരത്തില്‍ വരുമെന്ന് മായാവതി April 7, 2019

ചൗക്കിദാറിന്റെ റാലികള്‍ക്ക് ഇക്കുറി വോട്ടര്‍മാര്‍ അന്ത്യം കുറിക്കുമെന്ന് ബിഎസ്്പി നേതാവ് മായാവതി. ബിജെപിയെ പുറത്താക്കി ഇക്കുറി മഹാസഖ്യം അധികാരത്തില്‍ വരും....

ബി ജെ പിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് മായാവതി February 14, 2019

കോൺഗ്രസിനെയും ബിജെപിയെയും ഒരുപോലെ കടന്നാക്രമിച്ച് ബിഎസ്പി നേതാവ് മായാവതി. ഗോവധം ആരോപിച്ചു മുസ്ലിങ്ങള്‍ക്ക് എതിരെ എൻ എസ് എ ചുമത്തിയ...

പ്രതിമ നിർമാണത്തിനായി മായാവതി പൊതുഖജനാവില്‍ നിന്ന് ചിലവാക്കിയ മുഴുവന്‍ തുകയും തിരിച്ചടയ്ക്കണം; സുപ്രീം കോടതി February 8, 2019

പ്രതിമ നിർമാണത്തിനായി മായാവതി പൊതുഖജനാവില്‍ നിന്ന് ചിലവാക്കിയ മുഴുവന്‍ തുകയും തിരിച്ചടക്കേണ്ടി വരുമെന്ന് സുപ്രീം കോടതി. ഉത്തർപ്രദേശിലെ വിവിധ ഇടങ്ങളില്‍...

രാഹുല്‍ ഗാന്ധിയുടെ മിനിമം വരുമാന വാഗ്ദാനം വ്യാജമെന്ന് മായാവതി January 29, 2019

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മിനിമം വരുമാന വാഗ്ദാനത്തെ പരിഹസിച്ച് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷ മായാവതി. മിനിമം വരുമാന...

Page 1 of 31 2 3
Top