രാജസ്ഥാനിൽ നിയമസഭാ സമ്മേളനത്തിന് ഗവർണറുടെ നിർദേശം; മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച July 28, 2020

രാജസ്ഥാനിൽ രാഷ്ട്രീയ നാടകം തുടരുന്നു. ഉപാധികളോടെ നിയമസഭാ സമ്മേളനം വിളിക്കാമെന്ന ഗവർണർ കൽരാജ് മിശ്രയുടെ നിർദേശത്തിന് സർക്കാർ ഇന്ന് മറുപടി...

ഇന്ത്യ- ചൈനാ സംഘർഷം; ബിജെപിക്ക് ഒപ്പം നിൽക്കണമെന്ന് മായാവതി June 30, 2020

അതിർത്തിയിൽ ചൈനയുമായി നടക്കുന്ന തർക്കത്തിൽ ബിജെപിക്ക് ഒപ്പം നിൽക്കണമെന്ന് ബഹുജൻ സമാജ്‌വാദി പാർട്ടി നേതാവ് മായാവതി. കോൺഗ്രസിനെയും വിമർശിച്ച മായാവതി...

ഉത്തർപ്രദേശിലെ മഹാസഖ്യം തകർച്ചയിലേക്ക്; ബിഎസ്പി ഒറ്റക്കു മത്സരിക്കും June 3, 2019

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ എ​സ്പി-​ബി​എ​സ്പി മ​ഹാ​സ​ഖ്യം ത​ക​ർ​ച്ച​യി​ലേ​ക്ക്. സം​സ്ഥാ​ന​ത്ത് ന​ട​ക്കാ​നി​രി​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കാ​ൻ ബി​എ​സ്പി തീ​രു​മാ​നി​ച്ചു. ഡ​ൽ​ഹി​യി​ൽ...

മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനുള്ള പിന്തുണ തുടരുമെന്ന് മായാവതി May 30, 2019

മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനുള്ള പിന്തുണ തുടരുമെന്ന് ബിഎസ്പി നേതാവ് മായാവതി. രാജസ്ഥാനിൽ അശോക് ഗെലോട്ട് സർക്കാരിനുളള പിന്തുണ തുടരുമെന്ന് വ്യക്തമാക്കിയതിന്...

ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യ്ക്കും വി​കാ​ര​ത്തി​നും എ​തി​രാ​യ ഫ​ലമെന്ന് മാ​യാ​വ​തി May 23, 2019

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഫ​ലം ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യ്ക്കും വി​കാ​ര​ത്തി​നും എ​തി​രാ​യു​ള്ള​താ​ണെ​ന്ന് ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി. ഇ​ന്ന​ത്തെ ഫ​ലം ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യ്ക്കും വി​കാ​ര​ത്തി​നും...

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മായാവതി മത്സരിക്കില്ല March 20, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബഹുജൻ സമാജ് പാർട്ടി അദ്ധ്യക്ഷ മായവതി അറിയിച്ചു. തിരഞെടുപ്പിൽ മായവതി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മായവതിയുടെ വെളിപെടുത്തൽ....

കോണ്‍ഗ്രസുമായി ഒരു സംസ്ഥാനത്തും സഖ്യമുണ്ടാകില്ല: മായാവതി March 12, 2019

കോണ്‍ഗ്രസുമായി ഒരു സംസ്ഥാനത്തും സഖ്യമുണ്ടാകില്ലെന്ന് ഉറപ്പിച്ച് ബി.എസ്.പി നേതാവ് മായാവതി. ബി.എസ്.പിയുടെ മുതിര്‍ന്ന നേതാക്കളുമായി രാവിലെ നടത്തിയ യോഗത്തിന് ശേഷം...

രണ്ട് സംസ്ഥാനങ്ങളില്‍ കൂടി കോണ്‍ഗ്രസിനെ തളളി അഖിലേഷ്-മായാവതി സഖ്യം February 26, 2019

ഉത്തര്‍പ്രദേശിന് പിന്നാലെ രണ്ട് സംസ്ഥാനങ്ങളില്‍ കൂടി കോണ്‍ഗ്രസിനെ തള്ളി മായാവതി-അഖിലേഷ് യാദവ് സഖ്യം പ്രഖ്യാപിച്ചു. മധ്യപ്രദേശിലേക്കും ഉത്തരാഖണ്ഡിലേക്കുമാണ് എസ്പി-ബിഎസ്പി സഖ്യം...

ഗംഗയില്‍ മുങ്ങിയാല്‍ ചെയ്ത പാപങ്ങള്‍ തീരില്ലെന്ന് മോദിയോട് മായാവതി February 25, 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുഭമേള സ്നാനത്തെ വിമര്‍ശിച്ച് ബി.എസ്.പി നേതാവ് മായാവതി. ഗംഗാ നദിയില്‍ മുങ്ങിയാല്‍ താങ്കള്‍ ചെയ്ത എല്ലാ പാപവും...

രാജിവെക്കുമെന്ന് മായാവതി July 18, 2017

രാജ്യസഭ എംപി മായാവതി രാജ്യസഭയിൽ നിന്നും രാജിവെക്കും. ദളിത് ആക്രമണം ചർച്ച ചെയ്യാത്തിൽ പ്രതിഷേധിച്ചാണ് രാജിക്കായുള്ള നീക്കം. ഗോരക്ഷ അതിക്രമം...

Top