ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. റിമാന്‍ഡിലായ എം.സികമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷക്കൊപ്പം അന്വേഷണസംഘത്തിന്റെ കസ്റ്റഡി അപേക്ഷയും...
എം സി കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. പ്രതിപക്ഷ എംഎല്‍എമാരെ വേട്ടയാടാന്‍ നീക്കം...
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മുസ്ലിം ലീഗ് എംഎല്‍എ എംസി കമറുദ്ദീന്റെ കസ്റ്റഡി ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഹര്‍ജി...
എം. സി കമറുദ്ദീൻ എം.എൽ.എയെ പിന്തുണച്ച് മുസ്ലിം ലീഗ്. കമറുദ്ദീൻ എം.എൽ.എയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുസ്ലിം ലീഗ് പറഞ്ഞു....
എം.സി കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് ആവര്‍ത്തിച്ച് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് മുന്‍പാണ്...
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ഒന്നാംപ്രതിയായ പൂക്കോയ തങ്ങൾ കോടതിയിൽ കീഴടങ്ങാൻ നീക്കം ആരംഭിച്ചു. ഇതിനിടയിൽ നിക്ഷേപ തട്ടിപ്പിൽ രണ്ട്...
എം. സി കമറുദ്ദീൻ എം.എൽ.എയ്‌ക്കെതിരെ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. കാസർഗോഡ്, ചന്തേര സ്‌റ്റേഷനുകളിലായാണ് കേസുകൾ രജിസ്റ്റർ ചെയ്തത്....
സാമ്പത്തിക തട്ടിപ്പ് കേസിൽ തെളിവുകൾ നശിപ്പിക്കാൻ മഞ്ചേശ്വരം എംഎൽഎ എം.സി കമറുദ്ദീൻ ശ്രമിക്കുന്നുവെന്ന് റിമാൻഡ് റിപ്പോർട്ട്. എം.എൽ.എയ്‌ക്കെതിരെ ചുമത്തിയത് ഗുരുതര...
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ്...
എം.സി. കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെയെന്ന് അദ്ദേഹം പറഞ്ഞു....