Advertisement
വാളയാറിൽ വൻ ലഹരിമരുന്ന് വേട്ട; 69 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

വാളയാർ ചെക്പോസ്റ്റിൽ വൻ ലഹരിമരുന്ന് വേട്ട. 69 ഗ്രാം എംഡിഎംഎയുമായി വേങ്ങൂർ സ്വദേശി ലിയോ ലിജോ പിടിയിൽ. ടാറ്റൂ ആർട്ടിസ്റ്റാണ്...

അടിവസ്ത്രത്തിൽ ഒളിപ്പിച്ചു മയക്കുമരുന്ന് കടത്തി; ടൂറിസ്റ്റ് ബസ് യാത്രക്കാരിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്തു

ആലുവയിൽ ബെംഗളൂരുവിൽ നിന്നുമെത്തിയ ടൂറിസ്റ്റ് ബസ് യാത്രക്കാരിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്തു. ബെംഗളൂരുവിൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിലെ...

കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് എം.ഡി.എം.എയുമായി രണ്ട് വിദ്യാർത്ഥികൾ പിടിയിൽ

കൊല്ലം റെയിൽവേ സ്റ്റേഷന് മുന്നിലുള്ള പുതിയകാവ് ക്ഷേത്രത്തിന് സമീപത്ത് നിന്നും എം.ഡി.എം.എയുമായി രണ്ട് വിദ്യാർത്ഥികൾ കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായി....

പൊലീസിനെ തോക്ക് ചൂണ്ടി രക്ഷപെട്ട സംഭവം; എംഡിഎംഎ കേസ് പ്രതി പിടിയിൽ

പൊലീസിനെ തോക്ക് ചൂണ്ടി രക്ഷപെട്ട എംഡിഎംഎ കേസ് പ്രതി പിടിയിൽ.കാസർഗോഡ് സ്വദേശി ബി എം ജാഫറിനെയാണ് കുറുത്തിക്കാട് പൊലീസ് കുറ്റിയാടിയിൽ...

ലോഡ്ജിൽ മുറിയെടുത്ത് എം.ഡി.എം.എ വില്പന; കൊല്ലത്ത് ഭാര്യയും ഭർത്താവും ഉൾപ്പെടെ നാലുപേർ പിടിയിൽ

ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവും എം.ഡി.എം.എയും വില്പന നടത്താൻ ശ്രമിച്ച ദമ്പതികൾ ഉൾപ്പെടെയുള്ള നാലുപേരെ പൊലീസ് പിടികൂടി. കൊല്ലം വടക്കേവിള പുന്തലത്താഴം...

കൊച്ചിയിലേക്ക് ലഹരികടത്തുന്ന ആഫ്രിക്കന്‍ മാഫിയ സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍

കൊച്ചിയിലേക്ക് ലഹരികടത്തുന്ന ആഫ്രിക്കന്‍ മാഫിയ സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍. നൈജീരിയന്‍ പൗരന്‍ ഓക്കാഫോര്‍ എസേ ഇമ്മാനുവലിനെ ബെംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്....

തൊടുപുഴയിൽ എം.ഡി.എം.എ യുമായി രണ്ട് പേർ പിടിയിൽ

തൊടുപുഴയിൽ എം.ഡി.എം.എ യുമായി രണ്ട് പേർ പിടിയിൽ. തൊടുപുഴ പെരുമ്പിള്ളിച്ചിറ സ്വദേശി യൂനസ് റസാഖ് (25) കോതമംഗലം നെല്ലിക്കുഴി സ്വദേശി...

കാക്കനാട് ഫ്ലാറ്റിലെ കൊലപാതകം; അർഷാദിന്റെയും സുഹൃത്തിന്റെയും പക്കൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തി

കാക്കനാട് ഫ്ലാറ്റിലെ കൊലപാതകത്തിൽ മഞ്ചേശ്വരത്ത് നിന്നും പിടികൂടിയ അർഷാദിന്റെയും സുഹൃത്തിന്റെയും പക്കൽ നിന്നും മയക്കുമരുന്ന് കണ്ടെത്തി. കഞ്ചാവും എം ഡി...

കോളജിന് സമീപത്ത് എം.ഡി.എം.എ വിൽപ്പന; യുവാവ് അറസ്റ്റിൽ

ഇരുപത് ഗ്രാമിലധികം എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം. പാങ്ങ് സ്വദേശി തൈരനിൽ അബ്ദുൾവാഹിദാണ് (29) പെരിന്തൽമണ്ണ...

തിരുവനന്തപുരത്ത് എംഡിഎംഎ പിടികൂടി; യുവതി ഉൾപ്പടെ നാലു പേർ പിടിയിൽ

തിരുവനന്തപുരം ആക്കുളത്ത് എംഡിഎംഎ പിടികൂടി. സംഭവത്തിൽ യുവതി ഉൾപ്പടെ നാലു പേർ പിടിയിലായി. ആക്കുളം നിഷിന് സമീപം വാടകയ്ക്ക് താമസിക്കുന്നവരിൽ...

Page 15 of 18 1 13 14 15 16 17 18
Advertisement