Advertisement
‘അയാൾ പറഞ്ഞത് നുണ’: ബലോൻ ദ് ഓർ മേധാവിക്കെതിരെ റൊണാൾഡോ

ഫ്രാൻസ് ഫുട്‌ബോൾ എഡിറ്റർ-ഇൻ-ചീഫ് പാസ്‌കൽ ഫെറെയ്‌ക്കെതിരെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്നെ കുറിച്ച് ഫെറെ നുണ പറയുകയാണെന്ന്...

പതിനായിരങ്ങൾക്കിടയിലെ പാരീസിലെ മലയാളി ആരാധകന്റെ വിളി കേട്ട് മെസ്സി: കാരണക്കാരൻ മകൻ തിയാഗോ മെസ്സി

അ​ര്‍​ജ​ന്‍​റീ​ന സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സ്സി​ സ്​​പാ​നി​ഷ്​ ക്ല​ബ്​ ബാ​ഴ്​​സ​ലോ​ണ വി​ട്ട​തും ഫ്ര​ഞ്ച്​ ക്ല​ബ്​ പി.​എ​സ്.​ജി​യി​ലെ​ത്തി​യ​തു​മെ​ല്ലാ​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ലോ​ക​മെ​ങ്ങു​മു​ള്ള...

പത്താം നമ്പർ സ്വീകരിക്കാതെ മെസ്സി

പി.എസ്.ജിയിൽ പത്താം നമ്പർ ജേഴ്സി വേണ്ടെന്ന് ലയണൽ മെസ്സി. 19 -ാം നമ്പർ ജേഴ്‌സി ധരിക്കാനാണ് മെസ്സിയുടെ തീരുമാനം. പി.എസ്.ജിയിൽ...

“ക്യാപ്റ്റന്‍ ഈ വിജയം നിങ്ങളുടേതാണ്”; മെസിക്ക് കിരീടം സമര്‍പ്പിച്ച്‌ മാര്‍ട്ടിനെസ്സ്

കോപ‌ അമേരിക്ക കിരീടം ഉയര്‍ത്തി ചരിത്രമെഴുതിയതിന് പിന്നാലെ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് കിരീടം സമര്‍പ്പിച്ച്‌ അര്‍ജന്റീന ഗോള്‍ കീപ്പര്‍ എമിലിയാനോ...

വിജയാഹ്ലാദം കുടുംബവുമായി വിഡിയോ കോളിലൂടെ പങ്കുവച്ച് മെസി

കൊപ്പ അമേരിക്ക കപ്പ് സ്വന്തമാക്കിയ മെസി വിജയാഹ്ലാദം കുടുംബവുമായി വിഡിയോ കോളിലൂടെ പങ്കുവയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കോപ്പ അമേരിക്കയുടെ...

28 വർഷത്തിന് ആരാധകർ കാത്തിരുന്ന നിമിഷമെത്തി; കപ്പുയർത്തി മെസി; വിഡിയോ

1993 ന് ശേഷം ആദ്യമായാണ് അർജന്റീന കോപ്പ അമേരിക്ക കിരീടം ഉയർത്തുന്നത്. അവസാന രണ്ട് തവണ കോപ്പയിൽ ഏറ്റുമുട്ടിയപ്പോഴും ജയം...

672 ഗോളുകൾ; 6 ഗോൾഡൻ ഷൂ; ഇപ്പോൾ കോപ്പ കിരീടവും; ഫുട്‌ബോൾ മാന്ത്രികൻ മാത്രമല്ല, മെസി റെക്കോർഡുകളുടെ രാജകുമാരനും

ഫുട്‌ബോളിന്റെ മാന്ത്രികൻ…കഴിഞ്ഞ 17 വർഷമായി ഫുട്‌ബോൾ ആരാധകരുടെ ഹൃദയസ്ഥാനത്താണ് ലയണൽ മെസി എന്ന പേര്….1993 ന് ശേഷം അർജന്റീനയ്ക്കായി രണ്ടാം...

അർജന്റീന പെർഫെക്റ്റ് ഓക്കേ; മെസി അളിയൻ പൊളിക്കും; ഐ എം വിജയൻ

കോപ്പ അമേരിക്കയിൽ ചരിത്രം കാത്തിരുന്ന ആവേ​ശ​പ്പെയ്​ത്തിലേക്ക്​ കാല്‍പന്തുലോകമുണരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ആരാധകർ. ചിര...

മെസിക്ക് കുപ്പായം തുന്നി മാഞ്ചസ്റ്റർ സിറ്റി

അർജന്റീനയുടെ ഫുട്‌ബോൾ ഇതിഹാസ താരം ലയണൽ മെസി മാഞ്ചസ്റ്റർ സിറ്റിയിലേക്കെന്ന് സൂചന. മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗോർഡിയോളയുമായി മെസി...

ഈ സംവിധായകൻ ഇന്ന് ലോകം കണ്ട മികച്ച ഗോളിമാരിൽ ഒരാൾ !

ഫിഫ ലോകകപ്പ് 2018 ൽ മെസ്സി ‘മിസ്സ്’ ആക്കിയ പെനൽറ്റി കിക്കാണ് കുറച്ചുദിവസങ്ങളായി ട്രോൾ പേജുകളിൽ നിറയുന്നത്. മെസ്സിയുടെ ആ...

Page 5 of 6 1 3 4 5 6
Advertisement