ജോലി ഒഴിവാക്കി ഇടത് സംഘടന സമ്മേളനത്തിൽ പങ്കെടുക്കാൻ ജീവനക്കാർക്ക് മഹാത്മാഗാന്ധി സർവകലാശാലയുടെ വിചിത്ര ഉത്തരവ്. ഡ്യൂട്ടി സമയത്ത് പരിപാടിയിൽ പങ്കെടുക്കുമ്പോഴും...
എം ജി സർവകലാശാലയിൽ ഗുരുതര വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്ക നടപടി പിൻവലിക്കാൻ നീക്കം. പരീക്ഷയെഴുതി ജയിച്ച വിദ്യാർത്ഥികളെ മാർക്ക്...
എംജി സർവകലാശാല വൈസ് ചാൻസലർക്കെതിരെ പരാതി നൽകാൻ എത്തിയ വിദ്യാർത്ഥിനിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നാനോ സയൻസിലെ ഗവേഷണ വിദ്യാർത്ഥിനി...
മാര്‍ക്ക് ദാനത്തിന്റെ ആനുകൂല്യം ലഭിച്ചവരുടെ പട്ടികയില്‍ റീവാല്യുവേഷനില്‍ ജയം നേടിയവര്‍ ഉള്‍പ്പെട്ട സംഭവത്തില്‍ എംജി സര്‍വകലാശാല കുരുക്കിലേക്ക്. ജോലിയും ഉപരിപഠന...
മാർക്ക് ദാനം റദ്ദാക്കിയതിൽ വിദ്യാർത്ഥികൾക്കുള്ള പരാതികൾ ഗവർണറെ അറിയിക്കാമെന്ന് മഹാത്മഗാന്ധി സർവകലാശാല. ഇക്കാര്യം ചൂണ്ടിക്കാട്ടി മാർക്ക് ദാനം റദ്ദാക്കപ്പെട്ട നൂറ്റിപതിനെട്ട്...
മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ മാര്‍ക്ക് ദാനത്തെ എതിര്‍ത്ത പരീക്ഷാ ബോര്‍ഡ് ചെയര്‍മാനെതിരെ പ്രതികാര നടപടി. ഡോ. ബിനോ തോമസിനെ പരീക്ഷാ ചുമതലകളില്‍...
മാര്‍ക്ക് ദാന വിവാദത്തില്‍ ഗവര്‍ണറുടെ പ്രസ്താവന അതീവ ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഉന്നത വിദ്യാഭാസ മേഖലയെ ഇടതു...
ഉത്തരക്കടലാസ് കൈമാറ്റ വിവാദത്തിൽ കുറ്റസമ്മതം നടത്തി എംജി സർവകലാശാല വൈസ് ചാൻസലർ. സിൻഡിക്കേറ്റ് അംഗം ഡോ. ആർ പ്രഗാഷിന് എംകോം...
എംജി സർവകലാശാല നാളെ (01.11.2019) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിക്കുമെന്ന് സർവകലാശാല വെബ്സൈറ്റിൽ പറയുന്നു....
എംജി സർവകലാശാലയിൽ മാർക്ക് ദാനം ചെയ്ത തീരുമാനം പിൻവലിച്ചു. ബിടെക് വിദ്യാർഥികൾക്ക് അഞ്ച് മാർക്ക് സ്പെഷ്യൽ മോഡറേഷൻ വഴിനൽകാമെന്ന വിവാദ...