എംജി സർവകലാശാല നാനോ സയൻസസ് സെന്റർ ഡയറക്ടർ സ്ഥാനത്ത് നിന്ന് നന്ദകുമാർ കളരിക്കലിനെ ചുമതലകളിൽ നിന്ന് മാറ്റി. സംസ്ഥാന സർക്കാർ...
എംജി സര്‍വകലാശാലയില്‍ സമരം തുടരുമെന്ന് ഗവേഷക വിദ്യാര്‍ത്ഥിനി. വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ടതില്‍ സന്തോഷമുണ്ട്. അധ്യാപകനെ പുറത്താക്കിയ ഉത്തരവ്...
സമരം ചെയ്യുന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ പരാതി എത്രയും പെട്ടന്ന് എംജി സര്‍വകലാശാല തീര്‍പ്പാക്കണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആര്‍ ബിന്ദു. ആരോപണ...
എം ജി സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയുടെ പരാതിയിൽ സർക്കാരിന് വിശദമായ റിപ്പോർട്ട് നൽകുമെന്ന് കോട്ടയം ജില്ലാ കളക്ടർ പി കെ...
ലൈംഗിക അതിക്രമം സംബന്ധിച്ച പരാതി ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്ന ആരോപണം തള്ളി എംജി സര്‍വകലാശാല വൈസ് ചന്‍സലര്‍. ലൈംഗിക അതിക്രമം സംബന്ധിച്ച്...
എംജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കെതിരെ ഗുരുതര ആരോപണവുമായി സമരം ചെയ്യുന്ന ഗവേഷക വിദ്യാര്‍ത്ഥിനി. മറ്റൊരു ഗവേഷക വിദ്യാര്‍ത്ഥിയില്‍ നിന്നുണ്ടായ ലൈംഗിക...
എം ജി സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥിനിയെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ അധ്യാപകനെ പുറത്താക്കില്ലെന്ന് വൈസ് ചാന്‍സിലർ. ദീപ പി മോഹന്‍റെ...
എംജി സര്‍വകലാശാലാ സംഘര്‍ഷവുമായി ബന്ധപ്പെട്ട പീഡനപരാതിയില്‍ എഐഎസ്എഫ് വനിതാ നേതാവിന്റെ മൊഴിയെടുക്കുന്നു. കോട്ടയത്തുനിന്നെത്തിയ പൊലീസ് സംഘം പറവൂര്‍ സ്റ്റേഷനില്‍ വെച്ചാണ്...
എം.ജി സർവകലാശാലയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഉയർന്ന പീഡന പരാതിയിൽ നിന്ന് രണ്ട് എസ്എഫ്‌ഐ നേതാക്കളെ ഒഴിവാക്കാൻ ശ്രമം നടക്കുന്നതായി പരാതിക്കാരിയായ...
എം.ജി യൂണിവേഴ്‌സിറ്റിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് മൊഴി നൽകാതെ പരാതിക്കാർ. ഇന്നലെയായിരുന്നു പരാതിക്കാരായ എഐഎസ്എഫ്, എസ്എഫ്‌ഐ നേതാക്കൾ മൊഴി നൽകാൻ എത്തേണ്ടിയിരുന്നത്....