Advertisement
ത്രിപുര ആൾക്കൂട്ടക്കൊല; അക്രമികൾ ഒളിപ്പിച്ച യുവാവിന്റെ മൃതദേഹം കണ്ടെത്തി

ത്രിപുരയിൽ പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന ഒരു യുവാവിന്റെ മൃതദേഹം കൂടി കണ്ടെടുത്തു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ...

കന്നുകാലി കടത്ത് ആരോപിച്ച് ത്രിപുരയിൽ ആൾക്കൂട്ടം മൂന്ന് പേരെ മർദിച്ച് കൊലപ്പെടുത്തി

കന്നുകാലി കടത്ത് ആരോപിച്ച് ത്രിപുര ഖൊ​വാ​യ്​ ജി​ല്ല​യി​ൽ ആൾക്കൂട്ടം മൂന്ന് പേരെ മർദ്ദിച്ച് കൊലപ്പെടുത്തി. മരിച്ച മൂന്ന് പേർക്കെതിരെ പശു...

കാലിക്കടത്ത് ആരോപിച്ച് ത്രിപുരയിൽ മൂന്ന് പേരെ ജനക്കൂട്ടം മർദ്ദിച്ച് കൊന്നു

കാലിക്കടത്ത് ആരോപിച്ച് ത്രിപുരയിൽ മൂന്ന് പേരെ ജനക്കൂട്ടം മർദ്ദിച്ച് കൊന്നു. ഖൊവായ് ജില്ലയിലെ മഹാറാണിപുർ ഗ്രാമത്തിലാണ് സംഭവം നടന്നത്. അഗർത്തലയിലേക്ക്...

യുപിയിൽ വയോധികനെ ആൾക്കൂട്ടം മർദ്ദിച്ച സംഭവം; വർഗീയതയില്ലെന്ന് പൊലീസ്

ഉത്തർപ്രദേശിൽ വയോധികനെ ആൾക്കൂട്ടം മർദ്ദിച്ച സംഭവത്തിൽ വർഗീയതയില്ലെന്ന് പൊലീസ്. അബ്ദുൽ സമദ് വില്പന നടത്തിയ ഏലസ്സുമായി ബന്ധപ്പെട്ടാണ് ഇവർ വയോധികനെ...

രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ടം ഒരാളെ മർദിച്ച് കൊലപ്പെടുത്തി

രാജസ്ഥാനിലെ ചിറ്റോർഗഡിൽ പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ടം ഒരാളെ മർദിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശ് അചൽപൂർ സ്വദേശി ബാബു ലാൽ ഭിൽ ആണ്...

മഹാരാഷ്ട്രയിൽ മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു

മഹാരാഷ്ട്രയിൽ ആൾക്കൂട്ടക്കൊല. മുംബൈയിൽ സാന്താക്രൂസിന് സമീപം മുക്താനന്ദ് പാർക്കിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സജ്ജാദ് ഖാൻ (30) എന്നയാളാണ് മരിച്ചത്....

അസമിൽ ആൾക്കൂട്ട ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരുക്ക്

അസമിൽ ആൾക്കൂട്ട ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ജോർഘട്ട് ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. 23കാരനായ ദേബാശിഷ് ഗോഗോയ് ആണ് മരിച്ചത്. ദേബാശിഷിന്റെ...

മധ്യപ്രദേശിൽ ശുചീകരണ തൊഴിലാളികൾക്ക് നേരെ ആൾകൂട്ട ആക്രമണം

മധ്യപ്രദേശിൽ തെരുവുകൾ വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളികൾക്കെതിരെ ആക്രമണം. സംഭവം നടന്നത് ഇന്ന് രാവിലെ ദേവാസ് ജില്ലയിലാണ്. കൂട്ടമായി എത്തിയ അക്രമികൾ...

പ്രധാനമന്ത്രിക്കെതിരെ കത്തയച്ച 49 പ്രമൂഖർക്കെതിരെയുള്ള രാജ്യദ്രോഹകേസ് പിൻവലിച്ചു

ആൾ കൂട്ട കൊലപാതകങ്ങൾ ഇന്ത്യയിൽ വർദ്ധിക്കുന്നതിൽ പ്രതിക്ഷേധിച്ച് പ്രധാന മന്ത്രിക്ക് തുറന്ന കത്തെഴുതിയ 49 കലാ- സാംസ്‌കാരിക പ്രവർത്തകർക്കെതിരെ ഉള്ള...

Advertisement