താര സംഘടനയായ അമ്മയിൽ നിന്ന് രാജിവച്ച് പുറത്ത് പോയവർ വന്നാൽ തിരിച്ചെടുക്കുമെന്ന് പ്രസിഡന്റ് മോഹൻലാൽ. ഇന്ന് കൊച്ചിയിൽ നടന്ന അമ്മ...
അമ്മ സ്റ്റേജ് ഷോ യുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് ഇന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്ന് മോഹന്‍ലാല്‍. താരസംഘടനയായ അമ്മയുടെ എക്സിക്യുട്ടീവ്...
പ്രമുഖ ഓണ്‍ലൈന്‍ മൂവി റേറ്റിംഗ് വെബ്‌സൈറ്റായ ഐഎംഡിബിയുടെ ട്രെന്‍ഡിംഗ് പട്ടികയില്‍ ഒന്നാമതായി മോഹന്‍ലാല്‍ ചിത്രം ഒടിയന്‍. ഇന്ത്യയില്‍ ഏറ്റവും പ്രതീക്ഷയുണര്‍ത്തുന്ന...
ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയനിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. സുദീപ് കുമാറും...
മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ഡ്രാമ’യുടെ രണ്ടാം ടീസര്‍ പുറത്തിറങ്ങി. നവംബര്‍ ഒന്നിനാണ് ചിത്രം തിയറ്ററുകളിലെത്തുക. ആശാ ശരത്ത്...
എഎംഎംഎ പ്രസിഡന്റ് മോഹൻലാലിന്റെ വാദങ്ങളെല്ലാം തള്ളി നടിയെ ആക്രമിച്ച കേസിലെ പ്രതിയും നടനുമായ ദിലീപ്. താൻ എഎംഎംഎയിൽ നിന്ന് രാജി...
താരസംഘടനയായ എ.എം.എം.എയുടെ തലപ്പത്ത് ഇരിക്കുന്നതില്‍ താന്‍ സംതൃപ്തനല്ല എന്ന് സംഘടനാ പ്രസിഡന്റ് മോഹന്‍ലാല്‍. താരസംഘടനയ്‌ക്കെതിരായ ആരോപണങ്ങളില്‍ താന്‍ വ്യക്തിപരമായി ക്രൂശിക്കപ്പെടുന്ന...
രാജിവെച്ച നടിമാർ മാപ്പു പറയേണ്ടതില്ലെന്ന് എഎംഎംഎ പ്രസിഡന്റ് മോഹൻലാൽ. എന്നാൽ രാജിവെച്ചവർ തിരിച്ചു സംഘടനയിൽ വരണമെങ്കിൽ അപേക്ഷ നൽകണം. തങ്ങളുടെ...
മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഒടിയൻ – ഇരുട്ടിന്റെ, രാത്രിയുടെ രാജാവ് എന്ന്...
നടന്‍ മോഹന്‍ലാല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. ഐഎസ്എല്‍ അഞ്ചാം സീസണിന് മുന്നോടിയായി കൊച്ചിയില്‍ നടന്ന ഔദ്യോഗിക ജഴ്‌സി പ്രകാശന...