ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ പിഴ മാത്രമല്ല ഡ്രൈവിംഗ് ലൈസന്‍സിനെയും ബാധിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ സൈക്കിളില്‍ യാത്ര...
മോട്ടോർ വാഹന വകുപ്പിനെ തിരുത്തി സർക്കാർ. സെക്രട്ടേറിയറ്റ് ജീവനക്കാർ വരുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തരുതെന്ന് നിർദേശം. ജീവനക്കാർ വാടകയ്ക്ക് എടുക്കുന്ന...
കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസത്തെ ക്വാര്‍ട്ടര്‍ നികുതി അടയ്ക്കാനുള്ള അവസാന തീയതി നവംബര്‍ 30 വരെ...
വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും കെഎസ്ആര്‍ടിസി ഇന്‍സ്‌പെക്ടറെയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസ്...
ചുവപ്പ്, പച്ച, നീല, മഞ്ഞ എന്നീ പല നിറങ്ങളിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ ശ്രദ്ധിച്ചിട്ടില്ലേ? ഓരോ നമ്പര്‍ പ്ലേറ്റും വ്യത്യസ്ത ഉപയോഗത്തിനാണ്....
വാഹന പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഡിജിറ്റല്‍ രേഖകള്‍ ഹാജരാക്കിയാല്‍ മതി. രേഖകള്‍ ഡിജി ലോക്കര്‍, എം പരിവാഹന് ആപ്പുകളില്‍ ഡിജിറ്റലായി...
സ്വന്തമായി ഒരു വാഹനം സ്വന്തമാക്കുകയെന്നത് പലര്‍ക്കും ഏറെനാളായുള്ള ആഗ്രഹമാകും. ഇഷ്ടപ്പെട്ട വാഹനം വാങ്ങാന്‍ എത്തുമ്പോള്‍ വാഹനത്തിന്റെ വിലയുടെ കാര്യത്തിലും ഒപ്പം...
അനധികൃതമായി രൂപമാറ്റം വരുത്തി സമൂഹ മാധ്യമങ്ങളില്‍ അടക്കം ഏറെ ശ്രദ്ധ നേടിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ താത്കാലികമായി റദ്ദ് ചെയ്തതായി മോട്ടോര്‍...
ഹെൽമറ്റ് ധരിക്കാതെ രൂപമാറ്റം വരുത്തിയ ബൈക്ക് ഓടിച്ച പെൺകുട്ടിക്കെതിരെ നടപടിയുമായി മോട്ടർ വാഹന വകുപ്പ്. കൊല്ലം പുന്തലത്താഴത്തുള്ള പെൺകുട്ടിയുടെ വീട്ടിലെത്തിയാണ്...
സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി...