സമീപകാലത്ത് ചില എസ്‌ഐമാർ വ്യാജസർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിയിൽ കയറിയിട്ടുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ July 17, 2019

സമീപകാലത്ത് ചില എസ്‌ഐമാർ വ്യാജസർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിയിൽ കയറിയിട്ടുണ്ടെന്നും ഇക്കാര്യം ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ തന്നോട് വെളിപ്പെടുത്തിയെന്നും കെപിസിസി...

പി.എസ്.സി ക്രമക്കേടിനെപ്പറ്റി സിബിഐ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ July 14, 2019

പി.എസ്.സിയെ സിപിഐഎം പൂർണ്ണമായും രാഷ്ട്രീയവത്കരിച്ചെന്നും പിഎസ്‌സിയിലെ ക്രമക്കേടുകളെപ്പറ്റി സിബിഐ അന്വേഷണം വേണമെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പിഎസ്‌സിയിലെ ക്രമക്കേടുകളുടെ...

കർണാടക സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം ജനാധിപത്യ വിരുദ്ധമെന്ന് മുല്ലപ്പള്ളി July 10, 2019

കർണാടകത്തിലെ ജനാധിപത്യ, മതേതര സർക്കാരിനെ അധികാര ദുരുപയോഗത്തിലൂടെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമം ജനാധിപത്യ വിരുദ്ധമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ...

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ July 8, 2019

വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് പിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി...

ആലപ്പുഴയിലെ തോൽവി; അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുത്തൽ നടപടി സ്വീകരിക്കുമെന്ന് മുല്ലപ്പള്ളി July 3, 2019

ആലപ്പുഴയിലെ തോൽവിയെപ്പറ്റി അന്വേഷിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുത്തൽ നടപടി സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അന്വേഷണ സമിതിയുടെ...

ആലപ്പുഴയിലെ പരാജയം; സമിതി റിപ്പോർട്ട് ഗൗരവത്തോടെ കാണുന്നുവെന്നും നടപടി സ്വീകരിക്കുമെന്നും മുല്ലപ്പള്ളി July 2, 2019

ആലപ്പുഴയിലെ കോൺഗ്രസിന്റെ പരാജയത്തെപ്പറ്റി പഠിച്ച കോൺഗ്രസ് സമിതി റിപ്പോർട്ട് ഗൗരവത്തോടെ കാണുന്നുവെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ...

സിപിഎമ്മിന്റെ വെട്ടിക്കൊലയും പൊലീസിന്റെ ഉരുട്ടിക്കൊലയുമാണ് കേരളത്തിൽ നടക്കുന്നതെന്ന് മുല്ലപ്പള്ളി June 30, 2019

സിപിഎമ്മിന്റെ കയ്യിൽ കിട്ടിയാൽ വെട്ടിക്കൊലയും പൊലീസിന്റെ കയ്യിൽ കിട്ടിയാൽ ഉരുട്ടിക്കൊലയും എന്നതാണ് കേരളത്തിലെ സ്ഥിതിയെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ....

പാർട്ടി നേതാക്കൾക്കെതിരെ ആരോപണം ഉയർന്നിട്ടും സിപിഐഎം മൗനം പാലിക്കുന്നത് കുറ്റകരമെന്ന് മുല്ലപ്പള്ളി June 24, 2019

പാർട്ടി നേതാക്കൾക്കെതിരെ ആരോപണം ഉയർന്നിട്ടും സിപിഐഎം മൗനം പാലിക്കുന്നത് കുറ്റകരമാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഐഎമ്മിന്റെ മൗനം പാർട്ടിയുടെ...

കമ്മ്യൂണിസ്റ്റ് നേതാവിന്റെ മകൻ ഡാൻസ് ബാറിൽ പോകുന്നത് പാർട്ടിയുടെ അപചയമാണെന്ന് മുല്ലപ്പള്ളി June 20, 2019

ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തെ വ്യക്തിപരമായി കാണാൻ ആഗ്രഹിക്കുന്നില്ലെന്നും കമ്മ്യൂണിസ്റ്റ് നേതാവിന്റെ മകൻ ഡാൻസ് ബാറിൽ പോകുന്നത് പാർട്ടിയുടെ അപചയമാണെന്നും കെപിസിസി...

നവോത്ഥാനത്തെപ്പറ്റി പറയുന്നവർക്ക് ബിനോയ് കോടിയേരിക്കെതിരായ ആരോപണം അന്വേഷിക്കാനും ധാർമ്മിക ഉത്തരവാദിത്വമുണ്ടെന്ന് മുല്ലപ്പള്ളി June 19, 2019

നവോത്ഥാനത്തെപ്പറ്റി പറയുന്നവർക്ക് ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തെപ്പറ്റി അന്വേഷിക്കാനും ധാർമ്മിക ഉത്തരവാദിത്വമുണ്ടെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.സ്ത്രീ സുരക്ഷയെപ്പറ്റി പറയുന്ന ആളുകൾ...

Page 2 of 5 1 2 3 4 5
Top