എം.കെ രാഘവനെതിരായ അന്വേഷണ റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ April 19, 2019

ഒളിക്യാമറ വിവാദവുമായി ബന്ധപ്പെട്ട് കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എം.കെ രാഘവനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതമെന്ന് കെപിസിസി അധ്യക്ഷൻ...

ശ്രീധരൻ പിള്ളയുടെ ലക്ഷ്യം ധ്രുവീകരണം; കുമ്മനം വർഗീയതയുടെ വക്താവ്: ആരോപണവുമായി മുല്ലപ്പള്ളി April 14, 2019

മു​സ്ലിം വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ലൂ​ടെ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​മാ​ണ് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ....

കേരളത്തിൽ കർഷകർക്ക് വേണ്ടി ഇടതുപക്ഷം ഒന്നും ചെയ്തില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ April 12, 2019

കേരളത്തിൽ കർഷകർക്ക്  വേണ്ടി ഇടതുപക്ഷം ഒന്നും ചെയ്തിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കാർഷിക കടങ്ങൾ എഴുതി തള്ളാനോ ഇതിനുള്ള...

ഡാം മാനേജ്‌മെന്റിലെ പാളിച്ച സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ April 3, 2019

പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ ഗുരുതരമായ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് ഒരു...

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം; തീരുമാനം വൈകുന്നതില്‍ മനപ്രയാസമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ March 31, 2019

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വ തീരുമാനം വൈകുന്നതില്‍ മനപ്രയാസമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് രാഹുല്‍ ഗാന്ധിയാണ്....

‘പി ജയരാജന്‍ ദുര്‍ബലന്‍; മുരളീധരനെ പരിഗണിച്ചത് എല്ലാഘടകങ്ങളും പരിശോധിച്ച്’:മുല്ലപ്പള്ളി രാമചന്ദ്രന്‍ March 19, 2019

എല്ലാ ഘടകങ്ങളും പരിശോധിച്ചാണ് വടകരയില്‍ കെ മുരളീധരനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വടകരയില്‍ മുരളീധരന്റെ ജയം...

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിട്ടോടെ; ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി, വേണുഗോപാല്‍ മത്സരിക്കില്ല March 16, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനഘട്ടത്തിലേക്ക്. വൈകിട്ടോടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,...

കെ.സി വേണുഗോപാല്‍ മത്സരിച്ചേക്കും; ആലപ്പുഴയില്‍ ഇല്ലെന്നാണ് പറഞ്ഞതെന്ന് മുല്ലപ്പള്ളി March 12, 2019

കെ സി വേണുഗോപാല്‍ എം പി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആലപ്പുഴയില്‍...

സ്ത്രീത്വത്തെ അപമാനിക്കരുത്; ബല്‍റാമിന് വീണ്ടും താക്കീതുമായി മുല്ലപ്പള്ളി March 3, 2019

വി.ടി.ബല്‍റാം എംഎല്‍എ ക്കെതിരെ വീണ്ടും താക്കീതുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍  സ്ത്രീത്വത്തെ അപമാനിക്കരുതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍...

മുല്ലപ്പള്ളി രാമചന്ദ്രന്റെ ജനമഹായാത്ര തിരുവനന്തപുരത്ത് സമാപിച്ചു February 28, 2019

കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിച്ച ജനമഹായാത്ര തിരുവനന്തപുരത്ത് സമാപിച്ചു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍...

Page 4 of 5 1 2 3 4 5
Top