രാഹുല്‍ ഗാന്ധി വന്നതോടെ മുഖ്യമന്ത്രിയുടെ സമനില തെറ്റിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ March 31, 2019

വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സമനില തെറ്റിയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി...

രാഹുൽ വയനാട്ടിൽ വരാതിരിക്കാൻ ഡൽഹിയിൽ ചിലർ ശ്രമിക്കുന്നു; മുല്ലപ്പള്ളി March 29, 2019

രാഹുൽ വയനാട്ടിൽ വരാതിരിക്കാൻ ഡൽഹിയിൽ ചിലർ ശ്രമിക്കുന്നതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.  ഈ നാടകം കളിക്കുന്നവർ ആരാണെന്ന് പിന്നിട് പറയുമെന്നും...

പ്രധാനമന്ത്രിയുടെ പ്രസ്താവന പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം : മുല്ലപ്പള്ളി March 27, 2019

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കെ ആന്റി സാറ്റലൈറ്റ് മിസൈല്‍ പരീക്ഷണ വിജയത്തെക്കുറിച്ച് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത് തെരഞ്ഞെടുപ്പ് പെരുമാറ്റ...

ഇടുക്കി സീറ്റിന്റെ കാര്യത്തിൽ പിജെ ജോസഫിന് ഒരു ഉറപ്പും നൽകിയിട്ടില്ലെന്ന് മുല്ലപ്പള്ളി March 15, 2019

ഇടുക്കി സീറ്റിന്റെ കാര്യത്തിൽ പിജെ ജോസഫിന് ഒരു ഉറപ്പും നൽകിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേരള കോൺഗ്രസിന് ഉള്ളിലെ...

ബൈബിളിൽ പോലും ഇത്തരം പരിവർത്തനം കണ്ടിട്ടില്ല, പാവം എന്റെ വടക്കൻ; മുല്ലപ്പള്ളി രാമചന്ദ്രൻ March 15, 2019

ടോം വടക്കന് സംഭവിച്ചത് പോലുള്ള പരിവർത്തനം ബൈബിളിൽ പോലും കണ്ടിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. സീറ്റ് കിട്ടാത്തതിന്റെ പേരിലാണ് ടോം വടക്കന്റെ...

പ്രസ്താവന തിരുത്തി മുല്ലപ്പളളി; കെ സി വേണുഗോപാല്‍ മത്സരിക്കണമെന്നത് തന്‍റെ അഭിപ്രായം മാത്രം March 12, 2019

കെ സി വേണുഗോപാലിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് വ്യത്യസ്ത നിലപാടുകളുമായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി  രാമചന്ദ്രൻ. ആലപ്പുഴയിൽ നിന്ന്...

ചിതറയിലേത് വീട്ടുവഴക്കെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍; രാഷ്ട്രീയ കൊലപാതകമെന്ന ആരോപണം അവാസ്തവം March 3, 2019

കൊല്ലം ചിതറിയില്‍ സിപിഐഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഷ്ട്രീയ കൊലപാതകമെന്ന ആരോപണം അവാസ്തവമെന്നും...

എനിക്ക് സൗകര്യമുള്ള സമയത്ത് സ്വന്തം ഇഷ്ടപ്രകാരമാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റിടുന്നത്; മുല്ലപ്പളളിക്ക് ബല്‍റാമിന്‍റെ മറുപടി March 3, 2019

സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് ഉപദേശിച്ച കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന് മറുപടിയുമായി വിടി ബല്‍റാം. ഫെയ്സ്ബുക്കിലൂടെയാണ് ബല്‍റാം തുറന്നടിച്ചത്....

പെരിയ ഇരട്ടക്കൊലപാതകം; മാറ്റേണ്ടത് അന്വേഷണ ഏജന്‍സിയെ എന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ March 2, 2019

കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെയല്ല, അന്വേഷണ ഏജന്‍സിയെ ആണ് മാറ്റേണ്ടതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. കേസില്‍ സിബിഐ അന്വേഷണം...

പിണറായി വിജയൻ മനസ്സിൽ കരിങ്കല്ല് ഉള്ള മനുഷ്യൻ; മുല്ലപ്പള്ളി രാമചന്ദ്രന്‍ February 27, 2019

പിണറായി വിജയൻ മനസ്സിൽ കരിങ്കല്ല് ഉള്ള മനുഷ്യനാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ലി രാമചന്ദ്രന്‍. മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുധം...

Page 7 of 9 1 2 3 4 5 6 7 8 9
Top