മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി അനില്‍ അക്കര July 23, 2019

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി അനില്‍ അക്കര എംഎല്‍എ. രമ്യ ഹരിദാസുമായി ബന്ധപ്പെട്ട കാര്‍ വിവാദത്തില്‍ മുല്ലപ്പള്ളിയുടെ...

‘ഉപദേശം ജേഷ്ഠസഹോദരനെന്ന നിലയിൽ; ആ തീരുമാനം സ്വാഗതം ചെയ്യപ്പെട്ടും’:മുല്ലപ്പള്ളി രാമചന്ദ്രൻ July 22, 2019

പിരിവിലൂടെ സ്വന്തമായി കാർ വാങ്ങാനുള്ള തീരുമാനത്തിൽ നിന്നും കെപിസിസി ഉപദേശം മാനിച്ച് പിൻവാങ്ങുന്നു എന്ന രമ്യാ ഹരിദാസ് എംപിയുടെ തീരുമാനത്തെ...

രമ്യ ഹരിദാസിന് കാർ വാങ്ങാൻ യൂത്ത് കോൺഗ്രസ് പിരിവ് നടത്തിയ സംഭവം; താനാണെങ്കിൽ അങ്ങനെയുള്ള കാർ വാങ്ങില്ലെന്ന് മുല്ലപ്പള്ളി July 20, 2019

ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന് കാർ വാങ്ങാൻ പിരിവ് നടത്തിയതിനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. യൂത്ത് കോൺഗ്രസ്...

ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സിക്‌സറടിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ July 7, 2019

കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സിക്‌സറടിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. രാഹുൽ ഗാന്ധിയുടെ രാജി കോൺഗ്രസ് പുനഃസംഘടനയെ...

ബിനോയ് കോടിയേരിക്ക് എതിരായ പരാതി; ധാർമ്മികത ഉണ്ടെങ്കിൽ സിപിഐഎം അന്വേഷണം നടത്തണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ June 23, 2019

ബിനോയ് കോടിയേരിക്ക് എതിരായ പരാതിയിൽ ധാർമ്മികത ഉണ്ടെങ്കിൽ സിപിഐഎം അന്വേഷണം നടത്തണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.സംഭവം ധാർമ്മികം മാത്രമല്ല...

മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയുന്നതാണ് നല്ലതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ June 16, 2019

കേരള പൊലീസിൽ അച്ചടക്കരാഹിത്യവും അരാജകത്വവും പ്രതിദിനം വർധിക്കുന്നത് വകുപ്പ് മന്ത്രിയുടെ പിടുപ്പുകേട് കൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി...

കള്ളവോട്ട് ആസൂത്രിതമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിൽ തൃപ്തിയില്ല May 11, 2019

കള്ളവോട്ടുമായി ബന്ധപ്പെട്ട് സിപിഐഎം ആസൂത്രിതമായ നീക്കം നേരത്തേ തുടങ്ങിയെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഐഎം ബിഎൽഒമാരെ ഉപയോഗപ്പെടുത്തി. ഇക്കാര്യത്തിൽ...

അമിത് ഷായുടെ പ്രസ്താവന അത്യന്തം ആപത്ക്കരം; പിന്‍വലിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ April 10, 2019

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ പരിഹസിച്ചുള്ള ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ കെപിസിസി അധ്യക്ഷന്‍...

പ്രളയം; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ April 8, 2019

​പ്രള​യ കാ​ര​ണം സം​ബ​ന്ധി​ച്ച് ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. പ്ര​ള​യ കാ​ര​ണം സം​ബ​ന്ധി​ച്ച അ​മി​ക്ക​സ് ക്യൂ​റി​യു​ടെ...

വയനാട്ടിൽ ഇടതുപക്ഷം സ്ഥാനാർത്ഥിയെ പിൻവലിക്കണം : മുല്ലപ്പള്ളി രാമചന്ദ്രൻ April 6, 2019

വയനാട്ടിൽ ഇടതുപക്ഷം സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന് കെപിസിസി പ്രസിഡൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മത്സരം രാഹുലും മോദിയും തമ്മിലാണ്. രാഹുലിനെതിരായി സ്വന്തം സ്ഥാനാർത്ഥിയെ...

Page 6 of 9 1 2 3 4 5 6 7 8 9
Top