മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് ചെമ്പൂർ , വിക്രോളി പ്രദേശങ്ങളില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ 22 പേര്‍ മരിച്ചു. വിക്രോളി...
മുംബൈയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴ. ഇന്നലെ രാത്രി വൈകിത്തുടങ്ങിയ മഴ ഇന്ന് പുലർച്ചെയും തുടർന്നു. മഴയിൽ റോഡുകൾ വെള്ളത്തിനടിയിലായി....
ഇന്ധന വിലവര്‍ധനവില്‍ കേന്ദ്ര സര്‍കാരിനെതിരെ പ്രതിഷേധിക്കുന്നതിനിടെ കാളവണ്ടി തകര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്ക്. മുംബൈയില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം....
ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചന്റെ മുംബൈയിലെ വീട് പൊളിച്ച് നീക്കാൻ തീരുമാനിച്ച് മുൻസിപ്പൽ കോർപ്പറേഷൻ. റോഡ് വീതിക്കൂട്ടുന്നതിന്റെ ഭാഗമായാണ് ബച്ചൻറെ...
മഹാരാഷ്ട്ര സർക്കാർ പുറപ്പെടുവിച്ച കൊവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ച് ജയിൽ മോചനം ആഘോഷിച്ച സംഘത്തിനെതിരെ പോലീസ് കേസെടുത്തു. ജയിൽ മോചനം ആഘോഷിക്കാൻ...
മുംബൈ നഗരത്തിലെ 80 ശതമാനം പേർക്കും കൊവിഡ് ബാധിച്ചതിനാൽ മൂന്നാം തരംഗം രണ്ടാം തരംഗത്തിനേക്കാൾ കടുക്കില്ലെന്ന് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...
മുംബൈയില്‍ മലയാളി യുവതിയും ആറു വയസുകാരന്‍ മകനും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. പാലാ രാമപുരം സ്വദേശി രേഷ്മ...
ഡാര്‍ക്ക് വെബ് വഴി സിന്തക് ഡ്രഗ്‌സ് ഇടപാട് നടത്തിയ യുവാവ് പിടിയിലായി. മുംബൈയില്‍ നിന്നാണ് ക്രിപ്‌റ്റോക്കിങ് എന്ന് വിളിപ്പേരുള്ള മകരന്ദ്...
മൂന്ന് മാസത്തിനിടെ ഇതാദ്യമായാണ് മുംബൈയിലെ ചേരിയായ ധാരാവിയിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാതെ കടന്ന് പോകുന്നത്. ധാരാവിയിൽ മൊത്തത്തിൽ...
മുംബൈ മലാഡിൽ പ്രവർത്തിക്കുന്ന ബേക്കറി വഴി കഞ്ചാവ് നിറച്ച കേക്ക് വിറ്റതിന് സ്ത്രീ ഉള്‍പ്പെടെ മൂന്നുപേരെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ...