Advertisement
ഹൈക്കോടതിയുടെ ചോദ്യവും അത് തന്നെ ; മാധ്യമപ്രവർത്തകരെ എന്തും പറയാമോ ?

ട്വന്റിഫോർ ന്യൂസ് ചോദിച്ച അതെ ചോദ്യം ഇന്ന് മറ്റൊരു തരത്തിൽ ഹൈക്കോടതിയും ആവർത്തിച്ചു. മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും എന്താ അവകാശങ്ങളും അന്തസ്സും...

മുഖ്യമന്ത്രി ഒറ്റയാനെപ്പോലെ; സിപിഎമ്മിന് സിപിഐയുടെ വിമർശനം

മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലിൽ സിപിഎമ്മിന് വിമർശനവുമായി സിപിഐ. സിപിഎമ്മിന്റേത് ഏകാദിപത്യ സ്വഭാവം. മൂന്നാറിൽ ടാറ്റയ്ക്ക് വേണ്ടി നിലകൊണ്ടത് ആരാണെന്നും സിപിഐയ്ക്ക് അറിയാമെന്നും...

ഭൂമികയ്യേറ്റം; ടോം സക്കറിയ മുൻകൂർ ജാമ്യാപേക്ഷ നൽകി

പാപ്പാത്തിച്ചോലയിലെ സർക്കാർ ഭൂമി കയ്യേറിയ കേസിൽ പ്രതിയായ ടോം സക്കറിയ മുൻകൂർ ജാമ്യാപേക്ഷ നൽകി. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി...

മൂന്നാർ ഭൂമി കയ്യേറ്റം; ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തു

മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങൾക്കെതിരെ ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. ഇടുക്കി ജില്ലാ കലക്ടർക്കും...

പിണറായി അനാചാരങ്ങൾക്ക് സംരക്ഷണ കവചമൊരുക്കുന്നു; ജനയുഗം

മുന്നാറിലെ കുരിശ് വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായി സിപിഐ മുഖപത്രം ജനയുഗം. പത്രത്തിന്റ എഡിറ്റോറിയലിലാണ് പിണറായിക്ക് നേരെ...

മൂന്നാറിൽ തർക്കങ്ങൾ അവസാനിച്ചിട്ടില്ലെന്ന് കാനം

മൂന്നാറിലെ തർക്കങ്ങൾ ഇനിയും അവസാനിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എല്ലാ കാര്യങ്ങൾക്കും എപ്പോഴും പരിഹാരം ഉണ്ടാകണമെന്നില്ലെന്നും കാനം...

മൂന്നാർ ഒഴിപ്പിക്കൽ; മുഖ്യമന്ത്രിയും റവന്യു മന്ത്രിയും രണ്ട് തട്ടിൽ

മൂന്നാറിലെ കയ്യേറ്റ ഭൂമി ഒഴിപ്പിക്കൽ നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും രണ്ട് തട്ടിൽ. മൂന്നാറിലെ അനധികൃത...

കുരിശ് നീക്കിയ സംഭവത്തെ സ്വാഗതം ചെയ്ത് യാക്കോബായ സഭ

മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ കുരിശ് പൊളിച്ച് മാറ്റിയ നടപടിയെ സ്വാഗതം ചെയ്ത് യാക്കോബായ സഭ. നിയമം ലംഘിച്ച് മൂന്നാറില്‍ സ്ഥാപിച്ച കുരിശ്...

കുരിശാകുമോ ? സി പി എം കുരിശ്ശ് ആയുധമാക്കുന്നു

കുരിശുപോലെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടിയാലോചന നടത്തണമായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഭൂമി ആണെന്ന് ബോധ്യപ്പെട്ടാൽ അക്കാര്യം...

മൂന്നാർ അപകടാവസ്ഥയിലെന്ന് സി ആർ ചൗധരിയുടെ റിപ്പോർട്ട്

മൂന്നാർ അപകടാവസ്ഥയിലെന്ന് കേന്ദ്ര മന്ത്രിയുടെ റിപ്പോർട്ട്. മൂന്നാർ സന്ദർശിച്ച കേന്ദ്രമന്ത്രി സി ആർ ചൗധരിയാണ് റിപ്പോർട്ട് പ്രധാനമന്ത്രിയ്ക്കും ആഭ്യന്തര മന്ത്രിയ്ക്കും...

Page 2 of 3 1 2 3
Advertisement