മൂന്നാറിൽ റവന്യു ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ റവന്യുമന്ത്രിയുടെ നിർദ്ദേശം. ദേവികുളം സബ്കളക്ടർക്കാണ് റവന്യുമന്ത്രി നിർദ്ദേശം നൽകിയത്....
പട്ടയമുള്ളവരെ ഒഴിവാക്കുമെന്ന് മന്ത്രി എംഎം മണി വര്‍ഷങ്ങളായി പ്രദേശത്ത് താമസിക്കുന്ന പട്ടയമുള്ളവരെ ഒഴിവാക്കിയാവും കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണ്ണയമെന്നും...
മൂന്നാര്‍ കൈയേറ്റങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കിയ സ്പെഷ്യല്‍ തഹസില്‍ദാരെ സ്ഥലംമാറ്റി.തഹസില്‍ദാര്‍ എ.ജെ തോമസിനെയാണ് സ്ഥലം മാറ്റിയത്. നെടുങ്കണ്ടം ലാന്‍റ് അസൈന്‍മെന്‍റ് ഓഫീസിലേക്കാണ്...
മൂന്നാർ മേഖലയിലെ പത്തു പഞ്ചായത്തുകളിൽ റവന്യൂ വകുപ്പിനെതിരെയുള്ള ഹർത്താൽ തുടങ്ങി. സിപിഎം നേതൃത്വം നൽകുന്ന മൂന്നാർ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ്...
മൂന്നാര്‍ പിഡബ്യുഡി റസ്റ്റ് ഹൗസില്‍ മന്ത്രി ജി സുധാകരന്റെ മിന്നല്‍ പരിശോധന. പരിശോധനയില്‍ മൂന്ന് മുറികള്‍ സ്വകാര്യ ബിസിനസ് ഗ്രൂപ്പിന്...
മൂന്നാർ സംരക്ഷണ സമിതി ചൊവ്വാഴ്ച്ച നടത്തുന്ന ഹർത്താലിന് തങ്ങളുടെ പിന്തുണയില്ലെന്ന് കാണിച്ച് ജനങ്ങൾക്ക് സിപിഐയുടെ നോട്ടീസ്. സിപിഎമ്മിനെ പേരെടുത്ത് വിമർശിച്ചാണ്...
മുന്നാറിൽ ഭൂമി കയ്യേറിയവർക്ക് തിരിച്ചടി. ലൗ ഡേൽ കൈവശം വച്ചിരിക്കുന്ന ഭൂമിയും കെട്ടിടവും ആറ് മാസത്തിനകം അവകാശം ഒഴിഞ്ഞ് സർക്കാരിന്...
മൂന്നാർ പള്ളിവാസലിലെ പ്ലം ജൂഡി റിസോർട്ട് അടച്ചുപൂട്ടണമെന്ന കളക്ടറുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. പരിസ്ഥിതി ദുർബലപ്രദേശമായ പള്ളിവാസലിൽ ചെങ്കുത്തായ പാറകൾ...
മൂന്നാറിന് സമീപം കാട്ടാനയുടെ ജഡം കണ്ടെത്തി. ചൊക്കനാട് എസ്റ്റേറ്റിലാണ് പിടിയാനയുടെ ജഡം കണ്ടെത്തിയത്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പോസ്റ്റ്‌മോർട്ടം നടപടികൾ...
മൂന്നാറിൽ റവന്യു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. മൂന്നാറിലെ മുൻ സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ സ്‌ക്വാഡിലെ നാല് ഉദ്യോഗസ്ഥരായ ഹെഡ്...