Advertisement
റോഡിൽ മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെ അയൽക്കാരൻ കുത്തിക്കൊന്നു

റോഡില്‍ മാലിന്യം വലിച്ചെറിഞ്ഞതിന് യുവാവിനെ അയല്‍ക്കാരന്‍ കുത്തിക്കൊന്നു. മരിച്ച യുവാവിൻ്റെ സുഹൃത്ത് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. മഹാരാഷ്ട്രയിലെ മഹാഗണ്‍ ഗ്രാമത്തില്‍...

കൊല്ലത്ത് സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊല്ലം കടയ്ക്കലില്‍ മദ്യപിക്കുന്നതിനിടയില്‍ ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കടയ്ക്കല്‍ മുക്കട...

വള്ളികുന്നം വനിതാ പൊലീസ് കോണ്‍സ്റ്റബിളിന്റെ കൊലപാതകത്തിനു കാരണം അക്രമിയുമായുള്ള അതിരുവിട്ട സൗഹൃദം

ആലപ്പുഴ വള്ളികുന്നത്ത് വനിതാ പൊലീസ് കോണ്‍സ്റ്റബിളിന്റെ കൊലപാതകത്തില്‍ കലാശിച്ചത് അക്രമിയുമായുള്ള അതിരുവിട്ട സൗഹൃദം. 2013 ല്‍ സേനയുടെ ഭാഗമായ സൗമ്യ...

മന്ത്രവാദിയുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു; യുവതിയെ ഭര്‍ത്താവ് പുഴയില്‍ മുക്കിക്കൊന്നു

മന്ത്രവാദിയുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിന് യുവതിയെ ഭര്‍ത്താവ് പുഴയില്‍ മുക്കിക്കൊന്നു. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. മകന്റെ കണ്‍മുന്നില്‍ വച്ചായിരുന്നു കൊലപാതകം....

ചേർത്തലയിൽ വൃദ്ധയെ ചെറുമകൻ തല്ലിക്കൊന്നു

ചേർത്തല പട്ടണക്കാട് തനിച്ച് താമസിക്കുന്ന വ്യദ്ധയെ ചെറുമകൻ തല്ലി കൊന്നു. പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാർഡിൽ ഹരിജൻ കോളനിയിൽ 70...

നിരന്തര ശാരീരിക പീഡനം: ഭർത്താവിനെ കൊന്ന് തലയറുത്ത് പ്ലാസ്റ്റിക് കവറിലാക്കി ഭാര്യ പൊലീസ് സ്റ്റേഷനിൽ

നിരന്തര ശാരീരിക-മാനസിക പീഡനം സഹിക്കവയ്യാതെ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി. അസമിലെ മാസഗോണിലാണ് സംഭവം. 55 കാരനായ മുദിരാമനെയാണ് 48കാരിയായ ഗുണേശ്വരി...

മ​രു​മ​ക​ളു​ടെ ക​റി​ക്ക് രു​ചി പോ​ര; പാ​ത്രം വ​ലി​ച്ചെ​റി​ഞ്ഞ പി​താ​വി​നെ മ​ക​ൻ കൊ​ല​പ്പെ​ടു​ത്തി

മ​രു​മ​ക​ൾ ത​യ​റാ​ക്കി​യ മ​ട്ട​ൻ ക​റി​യെ​ച്ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കേ​റ്റം പി​താ​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ചു. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ചി​റ്റൂ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. മ​രു​മ​ക​ൾ പാ​ച​കം ചെ​യ്ത...

‘അത് കൊലപാതകമല്ല’; വഴിയാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച പിക് അപ് വാനിന്റെ ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ

വഴിയാത്രക്കാരിയായ വീട്ടമ്മ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ പിക് അപ് വാൻ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വാഹനം ഓടിച്ചിരുന്ന പാറശാല മേലത്താട്ടിൽ...

വഴിയാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പിക്അപ് വാൻ; ആസൂത്രിത കൊലപാതകമെന്ന് സംശയമുയർത്തി സോഷ്യൽ മീഡിയ (വീഡിയോ)

വഴിയാത്രക്കാരിയെ പിക് അപ് വാൻ ഇടിച്ചു തെറിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. എറണാകുളം മനക്കപ്പടിയിലാണ് സംഭവം. വഴിയരികിൽ നിൽക്കുകയായിരുന്ന...

കക്കാടംപൊയിൽ ആദിവാസി യുവാവിന്റെ കൊലപാതകം; പ്രതി അറസ്റ്റിൽ

കോഴിക്കോട് കക്കാടംപൊയിൽ ആദിവാസി യുവാവിന്റെ കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ. കൊല്ലപ്പെട്ട ഹരിദാസന്റെ ബന്ധു രാജേഷാണ് പ്രതി .മദ്യപിച്ചുള്ള വാക്കേറ്റമാണ് കൊലയ്ക്ക്...

Page 139 of 182 1 137 138 139 140 141 182
Advertisement