Advertisement
പതിനാറുകാരൻ സഹോദരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

മുംബൈയിൽ പതിനാറുകാരൻ സഹോദരിയെ കഴുത്ത് ഞെരിച്ച് കൊന്നു. രാത്രിയിൽ ഫോൺ സംഭാഷണങ്ങൾ ഉറക്കത്തിന് തടസമായ ദേഷ്യത്തിലാണ് പതിനാറുകാരൻ സഹോദരിയെ കൊലപ്പെടുത്തിയത്....

ബീഹാറില്‍ സിപിഎം പ്രാദേശിക നേതാവ് വെടിയേറ്റ് മരിച്ചു

ബീഹാറില്‍ സിപിഎം പ്രാദേശിക നേതാവ് വെടിയേറ്റ് മരിച്ചു. ഭോപുരിലെ നന്ദി ഗ്രാമത്തിലാണ് സംഭവം. രാമകാന്ത് റാമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പോലീസ്...

പിണറായി കൂട്ടക്കൊല കേസിലെ മുഖ്യ പ്രതികൾ രക്ഷപ്പെട്ടെന്ന് ബന്ധുക്കൾ

പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യയുടെ മരണത്തോടെ കേസിലെ പ്രധാന പ്രതികൾ രക്ഷപ്പെട്ടെന്നാരോപിച്ച് ബന്ധുക്കൾ രംഗത്ത്. സൗമ്യയുടെ ആത്മഹത്യയിൽ ദുരൂഹതയുണ്ടന്നും...

കൊല്ലത്ത് മകൻ അച്ഛനെ അടിച്ചുകൊന്നു

കൊല്ലം ഇരവിപുരത്ത് മകൻ അച്ഛനെ അടിച്ചുകൊന്നു. പവിത്രം നഗറിൽ രാജു ആണ് മരിച്ചത്. മദ്യപിച്ചെത്തിയത് അച്ഛൻ ചോദ്യം ചെയ്തതാണ് മകൻ...

മകളെയും മാതാപിതാക്കളെയും എലിവിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി സൗമ്യ തൂങ്ങി മരിച്ചു

മക്കളെയും മാതാപിതാക്കളെയും എലിവിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി സൗമ്യ തൂങ്ങി മരിച്ചു. കണ്ണൂർ സബ് ജയിലിലാണ് സൗമ്യയെ തൂങ്ങി...

കണിച്ചുകുളങ്ങര കൊലക്കേസ്; ഒന്നാംപ്രതിയുടെ വധശിക്ഷ ഹൈക്കോടതി ഇളവ് ചെയ്തു

നാടിനെ നടുക്കിയ കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസില്‍ ഒന്നാം പ്രതിയായ ലോറി ഡ്രൈവര്‍ ഉണ്ണിയുടെ വധശിക്ഷ ഹൈക്കോടതി ഇളവ് ചെയ്തു. വിചാരണക്കോടതി വധശിക്ഷ...

ഏഴാം നിലയിൽ നിന്ന് അമ്മ മൂന്ന് കുട്ടികളെ താഴേക്ക് എറിഞ്ഞു

കെട്ടിടത്തിന്റെ ഏഴാം നിലയിലുള്ള ബാൽക്കണിയിൽ നിന്നും അമ്മ മൂന്ന് കുട്ടികളെ താഴേക്ക് അറിഞ്ഞു. രണ്ട് പെൺകുട്ടികൾ മരിക്കുകയും ഒരു ആൺ...

ആറാം ക്ലാസ് വിദ്യാർഥിയെ കൂട്ടുകാർ തല്ലിക്കൊന്നു

പന്ത്രണ്ടുകാരനെ കൂട്ടുകാർ തല്ലിക്കൊന്നു. വാച്ചിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കൂട്ടുകാർ പന്ത്രണ്ടുകാരനെ തല്ലി കൊല്ലുകയായിരുന്നു. ഉത്തർപ്രദേശിലെ ഗോദാ ഗ്രാമത്തിലെ സണ്ണി എന്ന...

ആറ് വയസ്സുകാരിയെ കൊലപ്പെടുത്തിയ മാതാപിതാക്കൾ അറസ്റ്റിൽ

മകളെ കൊലപ്പെടുത്തി വീടിനുള്ളിൽ മറവ് ചെയ്ത മാതാപിതാക്കൾ അറസ്റ്റിൽ. ഉത്തർപ്രദേശിലാണ് സംഭവം. ജൂണിൽ നടന്ന കൊലപാതകം ഇപ്പോഴാണ് പുറം ലോകം...

മലപ്പുറത്ത് റോഡരുകിൽ യുവാവ് മരിച്ച നിലയിൽ

മലപ്പുറത്ത് പരപ്പനങ്ങാടിയിൽ യുവാവ് മരിച്ച നിലയിൽ. ശരീരത്തിൽ മാരകമായ മുറിവുകളുണ്ട്. വള്ളിക്കുന്ന് കിഴക്കേ പീടികയിൽ അലി അക്ബറിനെയാണ് മരിച്ച നിലയിൽ...

Page 159 of 190 1 157 158 159 160 161 190
Advertisement