മുസ്ലിം ലീഗില്‍ ചേരിപോര് രൂക്ഷമാകുന്നതിനിടെ കെ എം ഷാജി സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് നാദാപുരത്തെ വിവാഹ വീട്ടില്‍...
പികെ കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യമാക്കി കെഎം ഷാജി ലീഗിനുള്ളിൽ നടത്തുന്ന നീക്കത്തെ പ്രതിരോധിക്കാൻ ഒരുങ്ങുകയാണ് നേതൃത്വം. തുടർച്ചയായി നടത്തുന്ന പരസ്യ വിമർശങ്ങളെ...
മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ തനിക്കെതിരെ വിമര്‍ശനമുണ്ടായിട്ടില്ലെന്ന് കെ എം ഷാജി. ലീഗ് തന്നെ വിമര്‍ശിച്ചെങ്കില്‍ തന്നെ, ശത്രുകൂടാരത്തില്‍...
യൂത്ത് ലീഗിന്റെ പാർട്ടി ഓഫീസുകൾ ഇനി ‘ജനസഹായി കേന്ദ്രങ്ങൾ. പാർട്ടി ഓഫിസുകളെ സൗജന്യ ജനസേവന കേന്ദ്രങ്ങളാക്കി മാറ്റാനൊരുങ്ങി മുസ്ലിം യൂത്ത്...
മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കെ എം ഷാജിക്കെതിരെ വിമര്‍ശനം. പാര്‍ട്ടി വേദികളില്‍ അല്ലാതെ മുസ്ലിം ലീഗിനെതിരെ കെ...
മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം ഇന്ന് മലപ്പുറത്ത് ചേരും. മെമ്പർഷിപ്പ് ക്യാമ്പയിനും, തുടർന്നുള്ള പുനഃസംഘടനയുമാകും യോഗത്തിൽ പ്രധാന...
മുസ്ലീം ലീഗ് ദേശീയ നിർവാഹക സമിതി യോഗം ഇന്ന് ചെന്നൈയിൽ നടക്കും. വൈകിട്ട് അഞ്ചിനാണ് യോഗം. കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ...
സംസ്ഥാന സര്‍ക്കാര്‍ മതാധിപത്യത്തിന് അടിയറവ് പറയുന്ന സമീപനം സ്വീകരിക്കുകയാണെന്ന വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശ്രീരാമന്...
അമിത് ഷായെ നെഹ്റു ട്രോഫി വള്ളം കളിക്ക് ക്ഷണിച്ച സംഭവം ലാവ്ലിൻ കേസ് അടക്കം നിലനിൽക്കുമ്പോൾ ജനങ്ങൾക്കിടയിൽ സംശയമുണ്ടെന്ന് മുസ്ലീം...
മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് എം.കെ മുനീർ. തന്നെ സ്വവർഗ്ഗരതി ആസ്വദിക്കുന്ന ഒരാളായി മാധ്യമങ്ങൾ ചിത്രീകരിച്ചു. ഇതിൽ...