Advertisement
മലപ്പുറത്ത് ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു

മലപ്പുറം താനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. താനൂർ അഞ്ചുടി സ്വദേശി ഇസ്ഹാഖാണ് മരിച്ചത്. കൊലപാതകത്തിനു പിന്നിൽ സിപിഐമ്മിന്റെ...

മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാർത്ഥിയെ ലീഗുകാർക്ക് പോലും താൽപര്യമില്ല : കോടിയേരി ബാലകൃഷ്ണൻ

മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാർത്ഥിയെ മുസ്ലിം ലീഗുകാർക്ക് പോലും താൽപര്യമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ...

മുസ്ലീംലീഗ് നേതൃയോഗത്തിൽ കടുത്ത വാക്‌പോര്; ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന പ്രശ്‌നത്തിൽ ലീഗ് എംപിമാരുടെ പ്രകടനം മോശമെന്ന് വിലയിരുത്തൽ

മുസ്ലീം ലീഗ് നേതൃയോഗത്തിൽ കടുത്ത വാക്‌പോര്. ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന പ്രശ്‌നത്തിൽ ലീഗ് എംപിമാരുടെ പ്രകടനം മോശമാണെന്ന് വിമർശനം യോഗത്തിൽ ഉയർന്നു....

നിയമസഭയിൽ എൻ. ഷംസുദ്ദീൻ എൻഡിഎയുടെ സമയം ആവശ്യപ്പെട്ട സംഭവം; ലീഗിൽ ഭിന്നത

നിയമസഭയിൽ എൻഡിഎയുടെ സമയം ആവശ്യപ്പെട്ട എൻ. ഷംസുദ്ദീൻ എംഎൽഎയുടെ നടപടിയെ ചൊല്ലി ലീഗിൽ ഭിന്നത. ബിജെപിയുടെ സമയം ചോദിക്കാൻ ലീഗ്...

‘കേരളം മിനി പാകിസ്താൻ; മുസ്ലീം ലീഗ് ജിഹാദി സംഘടന’; വിവാദ പരാമർശവുമായി പികെ കൃഷ്ണദാസ്

കേരളം മിനി പാകിസ്താനെന്ന് പികെ കൃഷ്ണദാസ്. മുസ്ലീം ലീഗ് ജിഹാദി സംഘടനയാണെന്നും കേരളത്തിൽ ഭീകരവാദം പഠിപ്പിക്കുന്നുവെന്നും പികെ കൃഷ്ണദാസ് പറയുന്നു....

ലീഗിനെതിരായ കള്ളവോട്ട് വിവാദം; കണ്ണൂർ, കാസർകോട് ജില്ലാ കളക്ടർമാർ ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് കൈമാറും.

മുസ്ലിം ലീഗിനെതിരായ കള്ള വോട്ട് വിവാദത്തിൽ കണ്ണൂർ, കാസർകോട് ജില്ലാ കളക്ടർമാർ ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് കൈമാറും....

വൈറസ് വിവാദം; ആദിത്യനാഥിനെതിരെ ലീഗ് തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കും.

മു​സ്ലീം ലീ​ഗി​നെ​തി​രെ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ​തി​രെ മു​സ്ലീം ലീ​ഗ് നേ​താ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി...

വടകര സ്ഥാനാര്‍ത്ഥിത്വം: നിര്‍ണ്ണായകമായത് പാണക്കാട് തങ്ങളുടെ ഇടപെടല്‍

വടകരയില്‍ കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് നിര്‍ണ്ണായകമായത് പാണക്കാട് തങ്ങളുടെ ഇടപെടല്‍. വടകരയില്‍ സ്ഥാനാര്‍ത്ഥി ദുര്‍ബലനായാല്‍ മലബാറില്‍ യുഡിഎഫിന് അടിതെറ്റുമെന്ന...

മുസ്ലീം ലീഗ്-എസ്ഡിപിഐ കൂടിക്കാഴ്ച; അനുഭവങ്ങളില്‍ നിന്നും യുഡിഎഫ് ഒന്നും പഠിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

മുസ്ലീം ലീഗ്-എസ്ഡിപിഐ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് യുഡിഎഫിനെ നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അനുഭവങ്ങളില്‍ നിന്നും യുഡിഎഫ് ഒന്നും പഠിക്കുന്നില്ലെന്ന്...

പി വി അന്‍വറിന് സമനിലതെറ്റിയെന്ന് ബെന്നി ബെഹനാന്‍

പി വി അന്‍വറിന് സമനില തെറ്റിയെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. മുസ്ലീം ലീഗ് -എസ്ഡിപിഐ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടുള്ള അന്‍വറിന്റെ...

Page 80 of 84 1 78 79 80 81 82 84
Advertisement