എച്ച്എൽ എൽ സ്വകാര്യ മേഖലയ്ക്ക് മാത്രമേ കൈമാറുവെന്ന തീരുമാനത്തിൽ നിന്ന് കേന്ദ്രം പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി...
തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങളുടെ ഭാഗമായി രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഗാന്ധിനഗറിലെ വസതിയിൽ എത്തി അമ്മ...
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലത്തിന് 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യാതൊരു സ്വാധീനവും ചെലുത്താന്‍ സാധിക്കില്ലെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍...
ഒരു രാജ്യം, ഒരു ഇലക്ഷൻ പദ്ധതി നടപ്പാക്കാൻ തയ്യാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍. രാജ്യത്ത് എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താനുള്ള പ്രധാനമന്ത്രി...
റഷ്യ -യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ച നിഷ്പക്ഷ നിലപാടിന്റെ കാരണം വിശദമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് രാജ്യങ്ങളുമായും ഇന്ത്യ...
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം ഉറപ്പിക്കുന്നതാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന...
ഉത്തര്‍പ്രദേശില്‍ ഭൂരിപക്ഷമുറപ്പിച്ച് ബിജെപി ഭരണത്തുടര്‍ച്ചയ്ക്ക് തയാറെടുക്കുകയാണ്. ഇന്ന് തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ അഞ്ച് സംസ്ഥാനങ്ങളില്‍ വെച്ച് രാജ്യം ഏറ്റവും ആകാംഷയോടെ ഉറ്റുനോക്കിയിരുന്നത്...
യുക്രൈനില്‍ കുടുങ്ങികിടന്നിരുന്ന ബംഗ്ലാദേശി വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവന്നതിന് കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറയുന്നതായി ബംഗ്ലാദേശ് പാര്‍ലമെന്റ് അംഗം...
രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ യോഗം ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി മന്‍സൂഖ്...
യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരികെ എത്തിച്ചതിന് ഇന്ത്യയ്ക്ക് നന്ദിയറിയിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ബംഗ്ലാദേശ്...