Advertisement
അസമത്വത്തിനുള്ള പ്രധാന കാരണം ജനസംഖ്യാ വര്‍ധനവ്; യോഗി ആദിത്യനാഥ്

സമൂഹത്തിലെ അസമത്വത്തിനുള്ള പ്രധാന കാരണം ജനസംഖ്യാ വര്‍ധനവാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുരോഗമന സമൂഹത്തിന്റെ അടയാളമാണ് ജനസംഖ്യാ നിയന്ത്രണം....

രാജ്യത്തെ ഓക്‌സിജന്‍ വിതരണം; യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്ത് ഓക്‌സിജന്‍ വിതരണം വിലയിരുത്താന്‍ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് മൂന്നാം തരംഗത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം...

മുഹമ്മദിന്റെ ചികിത്സയ്ക്കായുള്ള 18 കോടിയുടെ മരുന്ന്; ഇറക്കുമതി തീരുവയില്‍ ഇളവ് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കണ്ണൂര്‍ സ്വദേശിയായ ഒന്നര വയസ്സുകാരന്‍ മുഹമ്മദിന്റെ മരുന്നിന് ഇറക്കുമതി തീരുവയില്‍ ഇളവ് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി...

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന; 43 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

രണ്ടാം മോദി മന്ത്രിസഭാ പുനഃസംഘടനയില്‍ 43 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. വനിതകള്‍ പ്രൊഫഷണലുകള്‍ ടെക്‌നോക്രാറ്റുകള്‍ അടക്കം വിവിധ മേഖലകളുടെ പങ്കാളിത്തം...

മന്ത്രിസഭാ പുനഃസംഘടന; ആദ്യം മോദിയെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ്

മികച്ച പ്രകടനമാണ് മന്ത്രിസഭാ പുനഃസംഘടനയുടെ മാനദണ്ഡമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാറ്റണമെന്ന് കോണ്‍ഗ്രസ്. രാജ്യത്തിന്റെ നിലനില്‍പ്പിന് പ്രധാനമന്ത്രിയെ മാറ്റണം. സമാധാനവും...

ഇൻഡോർ സൈക്ലിംഗ് ഗെയിം രൂപകൽപ്പന ചെയ്ത 19കാരനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

സൈക്ലിംഗ് നടത്തുമ്പോൾ ചരിത്ര സ്മാരകങ്ങൾ കാണാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന വിർച്വൽ ഗെയിമിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുമോദനം. അഖിലേന്ത്യ കൗൺസിൽ...

‘സമാനതകളില്ലാത്ത അഭിനയ പ്രതിഭ’; ദിലീപ് കുമാറിന്റെ വിയോഗത്തില്‍ അനുശോചനവുമായി നരേന്ദ്ര മോദി

അന്തരിച്ച നടന്‍ ദിലീപ് കുമാര്‍ സമാനതകളില്ലാത്ത അഭിനയ പ്രതിഭയായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ചലച്ചിത്ര ഇതിഹാസമായി അദ്ദേഹം എക്കാലവും...

സഹകരണ മേഖലയ്ക്ക് വേണ്ടി പുതിയ മന്ത്രാലയം ആരംഭിച്ച് മോദി സര്‍ക്കാര്‍

കേന്ദ്രത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ക്കായി പുതിയ മന്ത്രാലയം ആരംഭിച്ച് മോദി സര്‍ക്കാര്‍. സഹകരണത്തിലൂടെ സമ‍ൃദ്ധി എന്ന കാഴ്ചപ്പാടോടെയാണ് ഈ മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്....

മുഹമ്മദിന്റെ മരുന്നിന് നികുതി ഇളവ് ആവശ്യപ്പെട്ട് എളമരം കരീം എംപി; പ്രധാനമന്ത്രിക്ക് കത്ത്

കണ്ണൂരിലെ ഒന്നര വയസുകാരന് ആവശ്യമായ മരുന്നിന് നികുതി ഇളവ് ആവശ്യപ്പെട്ട് എളമരം കരീം എംപി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു....

റഫാലില്‍ പ്രധാനമന്ത്രിക്കെതിരെ വീണ്ടും രാഹുല്‍ ഗന്ധി

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉന്നം വെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ്...

Page 273 of 376 1 271 272 273 274 275 376
Advertisement