Advertisement
രാവിലെ നേരത്തെ എഴുന്നേറ്റ് പഠിക്കണോ..? കുട്ടികളെ ഉപദേശിച്ച് പ്രധാനമന്ത്രി

പരീക്ഷ പേ ചര്‍ച്ചയില്‍ കുട്ടികളെ ഉപദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെയാണോ രാത്രിയാണോ പഠിക്കാന്‍ നല്ല സമയം എന്ന ഒരു...

കുടുതൽ മാർക്ക് നേടുന്നതല്ല വിജയത്തിന്റെ മാനദണ്ഡം: പ്രധാനമന്ത്രി

കുടുതൽ മാർക്ക് നേടുന്നതല്ല വിജയത്തിന്റെ മാനദണ്ഡമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുട്ടികളും യുവാക്കളും മാതാപിതാക്കൾക്കൊപ്പം കുടുതൽ സമയം ചെലവഴികണം. സമ്മർദ്ദമില്ലാതെ പരീക്ഷയെഴുതാൻ...

സംസ്ഥാനങ്ങളുടെ എതിര്‍പ്പ് തള്ളി എന്‍പിആര്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്

സംസ്ഥാനങ്ങളുയര്‍ത്തിയ എതിര്‍പ്പ് തള്ളി എന്‍പിആര്‍ നടപടികളുമായി മുന്നോട്ട് പോവുകയാണ് കേന്ദ്ര സര്‍ക്കാര്‍. എന്‍പിആര്‍ നടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ഉന്നത ഉദ്യോഗസ്ഥതല...

സിഎഎ എൻആർസി ചോദ്യങ്ങൾക്ക് സാധ്യത; ‘പരീക്ഷ പേ ചർച്ച’യിൽ നിന്ന് സർവകലാശാല വിദ്യാർത്ഥികളെ ഒഴിവാക്കി

വിദ്യാർത്ഥികളുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംവാദ പരിപാടിയായ ‘പരീക്ഷ പേ ചർച്ച’യിൽ നിന്ന് സർവകലാശാല വിദ്യാർത്ഥികളെ ഒഴിവാക്കി. പൗരത്വ നിയമഭേദഗതിയെപ്പറ്റിയും...

മോദിക്കെതിരെ സംസാരിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടും; ബിജെപി നേതാവ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ സംസാരിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്ന് ഉത്തർപ്രദേശിലെ ബിജെപി നേതാവ് രഘുരാജ് സിംഗ്. ഒരു...

കൊൽക്കത്ത തുറമുഖത്തിന് ശ്യാമ പ്രസാദ് മുഖർജിയുടെ പേരിട്ട് പ്രധാനമന്ത്രി

കൊൽത്തക്ക തുറമുഖത്തിന് ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക പ്രസിഡന്റ് ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ പേര് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി....

‘ആദ്യം സ്വന്തം ജനന സർട്ടിഫിക്കറ്റ് കാണിക്കൂ, ശേഷം കുടുംബാംഗങ്ങളുടേയും’; നരേന്ദ്രമോദിയോട് അനുരാഗ് കശ്യപ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. നരേന്ദ്ര മോദി സ്വന്തം ജനന സർട്ടിഫിക്കറ്റും ഒപ്പം...

‘മോദിക്കൊപ്പം വേദി പങ്കിടില്ല’; വ്യക്തമാക്കി മമത ബാനർജി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടില്ലെന്ന് വ്യക്തമാക്കി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള...

പ്രധാനമന്ത്രിയുമായി മമത ബാനർജിയുടെ കൂടിക്കാഴ്ച; പൗരത്വ നിയമ ഭേഭഗതിക്കെതിരെ പ്രതിഷേധം അറിയിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മമത ബാനർജി കൂടിക്കാഴ്ച നടത്തി. രാജ്ഭവനിലായിരുന്നു ഇരുവരും തമ്മിലുള്ള ചർച്ച. കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാ വിഷയം...

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; ഇന്ന് പ്രധാന മന്ത്രിയെ വഴി തടയാൻ കൊൽക്കത്തയിലെ ഇടത് സംഘടനകൾ

പ്രധാനമന്ത്രിയെ കൊൽക്കത്തയിൽ വഴി തടയാൻ ആഹ്വാനം ചെയ്ത് ഇടത് സംഘടനകൾ. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം നരേന്ദ്രമോദിയെ അറിയിക്കാനാണ് വഴി...

Page 319 of 379 1 317 318 319 320 321 379
Advertisement