Advertisement
‘ഇത് വെറും ട്രെയിലർ’; എൻഡിഎ സർക്കാരിന്റെ ആദ്യ 100 ദിനങ്ങളെപ്പറ്റി പ്രധാനമന്ത്രി

എ​ന്‍​ഡി​എ സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ 100 ദി​വ​സ​ത്തെ ഭ​ര​ണ​നേ​ട്ട​ങ്ങ​ള്‍ വെ​റും ട്രെ​യി​ല​ര്‍ മാ​ത്ര​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വ​രും വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഇ​തി​ന്‍റെ...

സർക്കാർ ആദ്യ നൂറ് ദിവസം പിന്നിടുമ്പോൾ രാജ്യത്ത് വലിയ മാറ്റങ്ങളുണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എൻഡിഎ സർക്കാർ വീണ്ടും അധികാരമേറ്റ് ആദ്യ നൂറ് ദിവസങ്ങൾ പിന്നിടുമ്പോൾ രാജ്യത്ത് വലിയ മാറ്റങ്ങളുണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ കാലയളവിൽ...

കണ്ണുനിറഞ്ഞ് ഐഎസ്ആർഒ ചെയർമാൻ; ചേർത്തു നിർത്തി ആശ്വസിപ്പിച്ച് പ്രധാനമന്ത്രി; വൈകാരിക നിമിഷങ്ങൾ: വീഡിയോ

നിറകണ്ണുകളോടെ യാത്രയാക്കാനെത്തിയ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്ത് ശാസ്ത്രജ്ഞന്മാരെ...

‘നമ്മുടെ ശാസ്ത്രജ്ഞരെ കുറിച്ചോർത്ത് അഭിമാനം; ആത്മവിശ്വാസം കൈവിടരുത്’ : പ്രധാനമന്ത്രി ട്വിറ്ററിൽ

രാജ്യത്തിന് പ്രതീക്ഷ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. നമ്മുടെ ശാസ്ത്രജ്ഞരെ കുറിച്ചോർത്ത് അഭിമാനം തോന്നുവെന്നും ധൈര്യമായിരിക്കേണ്ട സമയമാണ് ഇതെന്നും മോദി...

പ്ലാസ്റ്റിക് നിരോധനം: ഒക്ടോബർ 2 മുതൽ കടുത്ത നടപടി; ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ നിരോധിക്കുമെന്ന് സൂചന

പ്ലാസ്റ്റിക് നിരോധനം കർശനമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനു നിരോധനമേർപ്പെടുത്തിയേക്കുമെന്നു സൂചന....

‘ശശി തരൂർ മോദി അനുകൂലിയാണെന്ന് വിശ്വസിക്കുന്നില്ല’; നിലപാട് വ്യക്തമാക്കി എം കെ മുനീർ

മോദി സ്തുതിയുടെ പേരിൽ ശശി തരൂരിനെതിരെ കോൺഗ്രസിൽ ഉടലെടുത്തിരിക്കുന്ന തർക്കത്തിൽ പ്രതികരണവുമായി മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ എം...

‘മോദി ചെയ്ത നല്ല കാര്യങ്ങൾ നല്ലതെന്ന് പറയുക മാത്രമാണ് ചെയ്തത്’; കെ.പി.സി.സിക്ക് ശശി തരൂരിന്റെ വിശദീകരണം

മോദി സ്തുതിയുമായി ബന്ധപ്പെട്ട് ശശി തരൂർ എം.പി   കെപിസിസിക്ക് വിശദീകരണം നൽകി. താൻ മോദിയെ സ്തുതിച്ചിട്ടില്ലെന്നും തന്നെ മോദി സ്തുതി...

ഉത്തർപ്രദേശിൽ നിയമ വിദ്യാർത്ഥിയെ കാണാതായ സംഭവം; ബിജെപി നേതാവിനെതിരെ കേസെടുത്തു

ഉത്തർപ്രദേശിൽ നിയമ വിദ്യാർത്ഥിയെ കാണാതായ സംഭവത്തിൽ മുൻ ബിജെപി എംപി സ്വാമി ചിന്മയാനന്ദിനെതിരെ പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ...

ഇന്ത്യയിലേക്കുള്ള വ്യോമപാത പൂർണമായി അടക്കുന്നത് പരിഗണനയിലെന്ന് പാക് മന്ത്രി

ഇന്ത്യയിലേക്കുള്ള വ്യോമപാത പൂർണമായി അടക്കുന്നത് പരിഗണനയിലെന്ന് പാക് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ഹുസൈൻ. പാക് പ്രധാനമന്ത്രി ഇമ്രാൻ...

ബിജെപി നേതാവ് പെൺകുട്ടികളെ പീഡിപ്പിച്ചുവെന്ന് വീഡിയോയിൽ പരാതിപ്പെട്ട പെൺകുട്ടിയെ കാണാനില്ല

ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദ് പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് വീഡിയോയിൽ പരാതിപ്പെട്ട പെൺകുട്ടിയെ കാണാനില്ല. ഷാജഹാൻപൂരിലെ...

Page 328 of 379 1 326 327 328 329 330 379
Advertisement