Advertisement
ശബരിമല വിഷയത്തിൽ കോൺഗ്രസും സിപിഎമ്മും ലീഗും കളിക്കുന്നത് അപകടകരമായ കളിയെന്ന് മോദി

ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് കോൺഗ്രസും സിപിഎമ്മും ലീഗും കളിക്കുന്നത് അപകടകരമായ കളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്‌നാട്ടിലെ തേനിയിൽ  എൻഡിഎ തെരഞ്ഞെടുപ്പ്...

വാരാണസിയില്‍ നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി; ഹൈക്കമാന്‍ഡിനെ സന്നദ്ധത അറിയിച്ചു

വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് സൂചന. വാരാണസിയില്‍ മത്സരിക്കാനുള്ള സന്നദ്ധത പ്രിയങ്ക...

മോദിക്കെതിരെ പോസ്റ്റർ പ്രചാരണം; കിസാൻ മഹാസംഘ് പ്രവർത്തകരെ 12 മണിക്കൂർ കരുതൽ തടങ്കലിൽവെച്ച് കസബ പൊലീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്റർ പ്രചാരണം നടത്തിയെന്നാരോപിച്ച് കിസാൻ മഹാസംഘ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിൽവെച്ചത് പന്ത്രണ്ട് മണിക്കൂർ. ഇന്നലെ ഉച്ചയോടെയാണ്...

‘കേരളം ദേശവിരുദ്ധ ശക്തികളുടെ പരീക്ഷണ ശാല; ബിജെപി വിശ്വാസ സംരക്ഷണത്തിനൊപ്പം’ : പ്രധാനമന്ത്രി

കേരളത്തിലെ ആദ്യ പ്രചാരണപരിപാടിയായ ‘വിജയ് സങ്കൽപ്’ റാലിയിലും ആചാരസംരക്ഷണം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘എല്ലാ മലയാളികൾക്കും  എന്റെ വിഷു ആശംസകൾ’ എന്ന്...

നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത പുരസ്‌കാരം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത പുരസ്‌കാരം. ഉന്നത പുരസ്‌കാരമായ ഓര്‍ഡര്‍ ഒഫ് സെന്റ് ആന്‍ഡ്ര്യൂ നരേന്ദ്ര മോദിക്കു സമ്മാനിക്കുമെന്ന്...

‘പിഎം’ മോദിക്ക് പിന്നാലെ നമോ ടിവിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൂട്ട്; രാഷ്ട്രീയ പരിപാടികൾ സംപ്രേഷണം ചെയ്യരുതെന്ന് നിർദ്ദേശം

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വി​ത ക​ഥ പ​റ​യു​ന്ന പി​എം മോ​ദി എ​ന്ന ച​ല​ച്ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും...

ഇമ്രാന്‍ ഖാനുമായി നരേന്ദ്രമോദിക്ക് രഹസ്യധാരണ; വിമര്‍ശനവുമായി അരവിന്ദ് കെജ്‌രിവാള്‍

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രഹസ്യധാരണയുണ്ടെന്ന വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രംഗത്ത്. ട്വിറ്ററിലൂടെയാണ്...

പ്രധാനമന്ത്രി നാളെ കോഴിക്കോട് എത്തും; കനത്ത സുരക്ഷയൊരുക്കി പൊലീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കോഴിക്കോട് എത്തുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ആരംഭിച്ചു. സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥരുടെ...

സൈനികരുടെ പേരിൽ വോട്ടഭ്യർത്ഥന; മോദിയുടേത് ചട്ടലംഘനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ബാലാകോട്ടില്‍ സൈനിക ആക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേനയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ടഭ്യര്‍ഥന നടത്തിയത് തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ...

മോദി വിമർശനത്തിനു ജയിലിലായ മാധ്യമപ്രവർത്തകനെ വിട്ടയച്ചു

​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി​യെ വി​മ​ര്‍​ശി​ച്ച​തി​നു ദേ​ശ സു​ര​ക്ഷാ നി​യ​മം ഉ​പ​യോ​ഗി​ച്ചു ജ​യി​ലി​ല​ട​ച്ച മ​ണി​പ്പൂ​രി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കി​ഷോ​ര്‍​ച​ന്ദ്ര വാ​ങ്കേ​മി​നെ മോ​ചി​പ്പി​ച്ചു. നാ​ലു മാ​സ​ത്തെ...

Page 345 of 380 1 343 344 345 346 347 380
Advertisement