Advertisement
രാഹുല്‍ അല്ല; അമേഠിയ്ക്കായി പ്രവര്‍ത്തിച്ചത് സ്മൃതി ഇറാനിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

അമേഠിയില്‍ ജയിച്ചുവന്ന രാഹുല്‍ ഗാന്ധിയേക്കാള്‍ മണ്ഡലത്തില്‍ വികസനത്തിനായി പ്രവര്‍ത്തിച്ചത് അന്ന് തോറ്റ സ്മൃതി ഇറാനിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് അധ്യക്ഷന്‍...

‘കൊല്ലപ്പെട്ട ജവാന് യാതൊരു വിലയുമില്ല, പ്രാധാന്യം മോദിക്കു മാത്രം’; മരിച്ച സിആര്‍പിഎഫ് ഇന്‍സ്‌പെക്ടറുടെ സഹോദരന്‍

പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനേയും വിമര്‍ശിച്ച് ബിഹാറില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ഇന്‍സ്‌പെക്ടറുടെ സഹോദരന്‍. സിര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പിന്റു കുമാറിന്റെ മൃതദേഹത്തോട് കേന്ദ്ര...

പാന്‍ ഷോപ്പിന് മുന്‍പില്‍ തടിച്ചുകൂടിയ ആളുകള്‍ക്ക് സമാനം; നരേന്ദ്രമോദിയെ പരിഹസിച്ച് ലാലു പ്രസാദ് യാദവ്

പാന്‍ ഷോപ്പിന് മുന്‍പില്‍ തടിച്ചുകൂടുന്ന ആളുകള്‍ക്ക് സമാനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത റാലിയിലെ ജനസഞ്ചയമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ്...

സൈന്യത്തെ വിശ്വാസമില്ലാത്തതുകൊണ്ടാണ് പ്രതിപക്ഷം ബലാകോട്ട് ആക്രമണത്തിന്റെ തെളിവു ചോദിക്കുന്നതെന്ന് പ്രധാനമന്ത്രി

പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈന്യത്തെ വിശ്വാസമില്ലാത്തവരാണ് പ്രതിപക്ഷമെന്ന് നരേന്ദ്രമോദി പറഞ്ഞു. ബലാകോട്ടില്‍ നടത്തിയ വ്യോമാക്രമണത്തിന്റെ തെളിവാണ് പ്രതിപക്ഷത്തിന് ആവശ്യം....

ബലാകോട്ട് ആക്രമണത്തിന്റെ തെളിവുകള്‍ പുറത്തുവിടണമെന്ന് ദിഗ്‌വിജയ് സിങ്

പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യ ആക്രമണം നടത്തിയതിന്റെ തെളിവുകള്‍ പുറത്തുവിടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ടെന്നും...

‘ബലാകോട്ട് ആക്രമണത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടതായി മോദിയോ അമിത് ഷായോ പറഞ്ഞിരുന്നോ’?; ലക്ഷ്യം മറ്റൊന്നായിരുന്നുവെന്ന് കേന്ദ്രമന്ത്രി അലുവാലിയ

ബലാകോട്ട് വ്യോമാക്രമണത്തിന്റൈ ലക്ഷ്യം ആള്‍നാശമായിരുന്നില്ലെന്ന് കേന്ദ്രമന്ത്രി എസ് എസ് അലുവാലിയ. വ്യോമാക്രമണത്തില്‍ വലിയതോതിലുള്ള ആള്‍നാശം സംഭവിച്ചിട്ടില്ലെന്നും ആവശ്യമെങ്കില്‍ തങ്ങള്‍ക്ക് അതിന്...

അമേഠിയില്‍ എ കെ 47 തോക്ക് നിര്‍മ്മാണ യൂണിറ്റ് ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

രാജ്യത്തെ പുതിയ എ.കെ 47 തോക്ക് നിര്‍മ്മാണ യൂണിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ഉദ്ഘാടനം ചെയ്യും....

മോദി 30,000 കോടി മോഷ്ടിച്ച് അനില്‍ അംബാനിക്ക് നല്‍കി, റഫാല്‍ വൈകാന്‍ കാരണം പ്രധാനമന്ത്രി മാത്രമെന്ന് രാഹുല്‍ ഗാന്ധി

റഫാല്‍ യുദ്ധ വിമാനങ്ങള്‍ വൈകാനുള്ള കാരണം പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി 30,000 കോടി...

പാക്കിസ്ഥാന്‍ അഭിനന്ദനെ മോചിപ്പിച്ചത് മോദിയെ ഭയന്ന്: ബി എസ് യെദ്യൂരപ്പ

ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ പാക്കിസ്ഥാന്‍ വിട്ടയച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭയന്നെന്ന് മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ...

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം വിമാനത്താവളം അദാനി എന്റര്‍പ്രൈസസിന് നല്‍കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. വിമാനത്താവളത്തിന് വേണ്ടി പ്രത്യേകമായി...

Page 351 of 380 1 349 350 351 352 353 380
Advertisement