പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിനെതിരെ മുംബൈ ഹൈക്കോടതിയിൽ ഹർജി. സംഭവത്തിൽ വിശദീകരണം ചോദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർമാതാക്കൾക്ക്...
നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന സിനിമ റിലീസ് നീട്ടി വക്കണമെന്ന് കോൺഗ്രസ്സ് ഇലക്ഷൻ കമ്മിഷനോടാവശ്യപെട്ടു. സിനിമ പുറത്തിറങ്ങുന്നത് തിരഞ്ഞെടുപ്പ്...
രാഹുൽ ഗാന്ധിയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദക്ഷിണേന്ത്യയിൽ നിന്നും മത്സരിക്കാൻ ഒരുങ്ങുന്നതായി സൂചന. വാരാണസിക്ക് പുറമെ ബംഗളുരു സൗത്ത് മണ്ഡലത്തിലും...
പാക്കിസ്ഥാനെ അനുകൂലിച്ചുള്ള കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡയുടെ പ്രസ്താവന വിവാദമാകുന്നു. മുംബൈ ഭീകരാക്രമണം നടത്തിയത് 8 ഭീകരര്‍ ആണെന്നും അതിന്റെ...
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റു ചെയ്തതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച മണിപ്പൂരി മാധ്യമപ്രവര്‍ത്തകന്‍ കിഷോര്‍ചന്ദ്ര വാങ്‌ഗേയയുടെ ആരോഗ്യനില...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ‘ പിഎം നരേന്ദ്ര മോദി’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. വിവേക് ഒബ്രോയ്...
വിവാഹക്ഷണക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച ഉത്തരാഖണ്ഡ് സ്വദേശിക്കെതിരെ തെരഞ്ഞടുപ്പ് കമ്മീഷന്റെ നടപടി. സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ്...
ബിജെപിയുടെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം മേ ബി ചൗക്കിദാർ ട്വിറ്ററിൽ പാർട്ടിക്ക് തിരിച്ചടിയായി. ബിജെപി ഐടി സെല്ലിൻറെ ട്വീറ്റിന് മറുപടി...
ശക്തമായ രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്കിടെയിലും ഭരണ പ്രതിപക്ഷ കക്ഷി നേതാക്കളോട് ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കാന്‍ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി...
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായാലും നരേന്ദ്രമോദി പ്രധാനമന്ത്രിയാകില്ലെന്ന് മുതിർന്ന എൻസിപി നേതാവ് ശരദ് പവാർ. പ്രധാനമന്ത്രി കസേരയിൽ...