രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തി. ഗവര്‍ണര്‍ പദവിയിലിരുന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തിലേറ്റണമെന്ന...
ഞാനും കാവൽ എന്ന ക്യാംപെയിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ ജനങ്ങളുമായി സംവദിച്ചു. ഡൽഹിയിലെ തൽകതോര സ്റ്റേഡിയത്തിലാണ് പരിപാടി...
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയെയും നരേന്ദ്രമോദിയേയും പുകഴ്ത്തി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. നീണ്ട ഇടവേളക്ക് ശേഷമാണ് മോദിയെ പ്രകീര്‍ത്തിച്ച്...
അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നതിനെ ചോദ്യം ചെയ്ത് ഫെയ്‌സ്ബുക്കില്‍ വീഡിയോ പങ്കുവെച്ചതിന് ബിഎസ്എഫ് പുറത്താക്കിയ ജവാന്‍...
നരേന്ദ്ര മോദിയുടെ ജീവിത കഥ പ്രമേയമാകുന്ന പിഎം നരേന്ദ്ര മോദി എന്ന ചിത്രത്തിന് വേണ്ടി വിവേക് ഒബ്രോയിൽ വരുത്തിയ ലുക്ക്...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി. ക്ഷണമില്ലാതെ പാക്കിസ്ഥാനില്‍ പോയി ബിരിയാണി കഴിച്ച നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ്സിനെ...
ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പാകിസ്ഥാന്‍ ഇനിയും എണ്ണി തീര്‍ന്നിട്ടില്ലെന്നും ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി....
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കെ ആന്റി സാറ്റലൈറ്റ് മിസൈല്‍ പരീക്ഷണ വിജയത്തെക്കുറിച്ച് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത് തെരഞ്ഞെടുപ്പ് പെരുമാറ്റ...
ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് പ്രതിപക്ഷ പാർട്ടികൾ. വിഷയം ചൂണ്ടിക്കാട്ടി സിപിഎം...
ഉപഗ്രഹവേധ മിസൈൽ പരീക്ഷണം വിജയകരമായതായി പ്രഖ്യാപിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തതിനു പിന്നാലെ മോദിയെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ...