വിദേശയാത്രകളുടെ പേരിൽ നിരന്തരമായി പ്രതിപക്ഷത്തിന്റെ വിമർശനം ഏറ്റുവാങ്ങുന്ന പ്രധാനമന്ത്രിയുടെ നാല് വർഷത്തെ യാത്രാചെലവ് പുറത്ത് വന്നു. അധികാരത്തിലേറിയത് മുതൽ കഴിഞ്ഞവർഷം...
പ്രധാനമന്ത്രി വീണ്ടും വിദേശ സന്ദര്‍ശനത്തിന് ഒരുങ്ങുന്നു. നവംബറില്‍ പ്രധാനമന്ത്രി നേപ്പാള്‍ സന്ദര്‍ശിക്കും. ഓഗസ്റ്റില്‍ മള്‍ട്ടി സെക്ടറല്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക്...
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 3ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതിനെ കുറിച്ച് വിവരിക്കുന്ന ബ്ലോഗുമായി നടന്‍ മോഹന്‍ലാല്‍. മോഹന്‍ലാല്‍ ജീ എന്ന്...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17 ന് (ഇന്നലെ) ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ടുള്ള കേക്ക് മുറി ലോക ശ്രദ്ധപിടിച്ചുപറ്റി....
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വരാണസിയിലെ റാലിയിൽ കറുപ്പ് നിറത്തിന് വിലക്ക്. ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ വേദിയിലേക്കെത്തുന്നവർക്കാണ് കറുത്ത വസ്ത്രവും...
തന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ പ്രസിദ്ധപ്പെടുത്തുന്നതുമായ് ബന്ധപ്പെട്ട വെല്ലുവിളി എറ്റെടുക്കാതെ വീണ്ടും നരേന്ദ്രമോദി. വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ലഭ്യമല്ലെന്ന്...
രാജ്യത്ത് നടപ്പാക്കിയ സ്വച്ഛ് ഭാരത് പദ്ധതി വന്‍ വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാല് വര്‍ഷം കൊണ്ട് പദ്ധതിയുടെ 90...
പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ പരാജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ച് മണ്ഡലങ്ങളിലെ ബിജെപി പ്രവര്‍ത്തകരോട്...
പ്രശാന്ത് കിഷോർ, മോദിയെ ഭരണത്തിലേറ്റിയ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ ഇനി രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെയും ബിഹാർ...
രണ്ട് ദിവസത്തെ ബിജെപി ദേശീയ നിർവ്വാഹക സമിതിയോഗത്തിന് ഡൽഹിയിൽ ഇന്ന് തുടക്കം. ദളിത് വിഭാഗത്തെ പാർട്ടിയോട് അടുപ്പിക്കൽ, അസം പൌരത്വ...