മോദിക്കെതിരെയും എന്‍ഡിഎ മുന്നണിക്കെതിരെയും ശക്തമായ ഭാഷയില്‍ വിമര്‍ശനവുമായി രാജ് തക്കറെ രംഗത്ത്. 2019ല്‍ മോദി മുക്ത ഭാരതത്തിനായി എല്ലാ പ്രതിപക്ഷ...
ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ബിജെപി താറുമാറാക്കിയെന്നും മോദി ഭരണം രാജ്യത്തിന്റെ...
കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കണമെങ്കില്‍ വേദങ്ങളിലേക്ക് മടങ്ങുക മാത്രമാണ് ഏക വഴിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡല്‍ഹിയില്‍ ഇന്ത്യയും ഫ്രാന്‍സും...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല കൂടി. വ്യോമയാന വകുപ്പു മന്ത്രി അശോക് ഗജപതിറാവു രാജിവച്ചതിനെ തുടര്‍ന്നാണിത്. ആന്ധ്രാപ്രദേശിന്...
കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യം ലഭിച്ചിട്ടും കോണ്‍ഗ്രസിന്റെ കുടുംബവാഴ്ചയായിരുന്നു ഇന്ത്യയില്‍ നടന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനം....
മേഘാലയയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിലെ ‘ക്രിസ്ത്യാനി’ പ്രയോഗം വിവാദമാകുന്നു. ക്രിസ്ത്യന്‍ വോട്ടുകള്‍ക്ക്...
പ്രധാനമന്ത്രിയായ മുതല്‍ വിവാദങ്ങളുടെ പിന്നാലെയാണ് നരേന്ദ്ര മോഡി. യാത്ര മുതല്‍ വേഷധാരണം മുതല്‍!! നരേന്ദ്രമോഡിയുടെ ആഡംബര ജിവിതത്തിന്റെ നേർ ചിത്രമെന്ന...
കര്‍ണാടക തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ കോണ്‍ഗ്രസ്-ബിജെപി പോര് ശക്തമാകുന്നു. നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏറ്റവും വലിയ സംസ്ഥാനമാണ് കര്‍ണാടക. കര്‍ണാടക...
ബിജെപിയെയും ജനസംഘത്തെയും വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷമുള്ള മുന്നേറ്റങ്ങളില്‍ മുന്നില്‍ നിന്ന് നയിച്ചവര്‍...
ന്യൂഡൽഹി: ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ദീൻ ദയാൽ ഉപാധ്യായ മാർഗിലാണു ബിജെപിയുടെ...