എന്‍സിപിയുടെ സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. മാണി സി. കാപ്പന്‍ പാര്‍ട്ടി വിട്ടതും, തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും യോഗത്തില്‍...
മാണി സി. കാപ്പന്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ എന്‍സിപിയില്‍ ഭിന്നത രൂക്ഷമാകുന്നു. കോട്ടയത്ത് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ നിന്ന്...
കേരള എന്‍സിപി എന്ന പേരില്‍ ഈ മാസം തന്നെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. യുഡിഎഫ് പ്രവേശനം...
എന്‍സിപി വിട്ട മാണി സി കാപ്പനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. യുഡിഎഫില്‍ എത്തിയ മാണി സി കാപ്പന്‍ പാര്‍ട്ടി രൂപീകരണത്തിനായി...
യുഡിഎഫില്‍ എത്തിയ മാണി സി. കാപ്പന്‍ പാര്‍ട്ടി രൂപീകരണത്തിനായി നീക്കം തുടങ്ങി. ഈ മാസം തന്നെ ജില്ലാ കമ്മറ്റികള്‍ പുനഃസംഘടിപ്പിച്ച്...
ആർക്കും വേണ്ടാതെ കിടന്ന പാലായിൽ വികസനത്തിന് സഹായിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയെന്ന് മാണി. സി. കാപ്പൻ. തന്റെ വിജയത്തിന്...
ഐശ്വര്യ കേരളയാത്രയിൽ മാണി. സി. കാപ്പനെ സ്വീകരിച്ച് കോൺഗ്രസ് നേതാക്കൾ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി,...
മാണി സി. കാപ്പന്‍ ഇടത് മുന്നണി വിട്ടത് സ്വാര്‍ത്ഥ താത്പര്യം സംരക്ഷിക്കാനാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. എന്‍സിപി...
മാണി സി. കാപ്പനും സംഘത്തിനും മൂന്ന് സീറ്റുകള്‍ നല്‍കാന്‍ യുഡിഎഫ് തീരുമാനം. പാലായ്ക്ക് പുറമേ കായംകുളം സീറ്റ് നല്‍കാന്‍ പ്രാഥമിക...
പാലാ സീറ്റിനെചൊല്ലി പാര്‍ട്ടി വിട്ട മാണി സി. കാപ്പന്റെ നിലപാട് വഞ്ചനയായി കാണേണ്ടെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍....