എന്‍സിപി സംസ്ഥാന അധ്യക്ഷനായി പി സി ചാക്കോയെ നിയമിച്ചു. ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്റെതാണ് ഉത്തരവ്. സംസ്ഥാനത്തെ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി...
എകെ ശശീന്ദ്രനെ മന്ത്രിയാക്കരുതെന്നാവശ്യപ്പെട്ട് എൻസിപിയിലെ ഒരു പ്രബല വിഭാഗം. പാർട്ടിയിൽ മന്ത്രി സ്ഥാനം പങ്കുവെക്കരുതെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കൾ...
എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മൗലവിയെ തൽസ്ഥാനത്ത് നിന്ന് നീക്കി. എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ മാസ്റ്ററുടെ...
മന്ത്രിപദവിയെച്ചൊല്ലി എന്‍സിപിയില്‍ നിലനില്‍ക്കുന്ന ആഭ്യന്തര തര്‍ക്കങ്ങളെ തള്ളി നിയുക്ത എംഎല്‍എ തോമസ്. കെ. തോമസ്. 18-ന് ചേരുന്ന സംസ്ഥാന നേതൃയോഗത്തില്‍...
രണ്ടാം പിണറായി മന്ത്രിസഭയിൽ എൻസിപി പ്രതിനിധി ആരെന്ന് നിശ്ചയിക്കാൻ പാർട്ടി സംസ്ഥാന നേതൃയോഗം പത്താം തീയതി തിരുവനന്തപുരത്ത് ചേരും. ദേശീയ...
മന്ത്രി പദവിയെ ചൊല്ലി എൻസിപിയിൽ തർക്കം മുറുകുന്നു. ഈ മാസം 18ന് എൻസിപി നേതാവ് പ്രഫുൽ പട്ടേലിന്റെ അധ്യക്ഷതയിൽ ചേരുന്ന...
എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. കെ രാജൻ (71) അന്തരിച്ചു. കൊവിഡ് ബാധയെ തുടർന്ന് പത്ത് ദിവസമായി കോഴിക്കോട്ടെ...
മഹാരാഷ്ട്രയിലെ എൻസിപിയും ബിജെപിയും ചർച്ച നടത്തിയെന്ന വാർത്ത നിഷേധിച്ച് പി. സി ചാക്കോ. വ്യാജ വാർത്തയ്ക്ക് പിന്നിൽ തെരഞ്ഞെടുപ്പ് അജണ്ടയാണ്....
കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവ് പി എം സുരേഷ് ബാബു എന്‍സിപിയില്‍ ചേരും. മറ്റന്നാള്‍ കോഴിക്കോട്ട് നടക്കുന്ന യോഗത്തില്‍...
മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന് പിന്തുണയുമായി എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാർ. അനിൽ ദേശ്മുഖ് അഴിമതി നടത്തിയെന്ന് കരുതുന്നില്ല....