Advertisement
നെടുങ്കണ്ടം കസ്റ്റഡി മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം ഹൈക്കോടതിയിൽ

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ സി ബി ഐ അന്വേഷണം ആവശ്യപെട്ട് രാജ്കുമാറിന്‍റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ഉന്നത പോലീസുദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന്...

നെടുങ്കണ്ടം കസ്റ്റഡി മരണം; തെളിവെടുപ്പിനായി ജസ്റ്റിസ് നാരായണക്കുറുപ്പ് പീരുമേട് സബ് ജയിലിൽ എത്തി

രാജ്കുമാറിന്റെ കസ്റ്റഡി മരണം അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് നാരായണക്കുറുപ്പ് തെളിവെടുപ്പിനായി പീരുമേട് സബ് ജയിലിൽ എത്തി. സംഭവത്തിൽ ആശുപത്രി...

നെടുങ്കണ്ടം കസ്റ്റഡി മരണം; തെളിവെടുപ്പിനായി ജസ്റ്റിസ് നാരായണക്കുറുപ്പ് ഇന്ന് പീരുമേട് സബ്ജയിൽ സന്ദർശിക്കും

നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ കൂടുതൽ തെളിവെടുപ്പ് നടത്തുന്നതിനായി ജ്യുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് നാരായണക്കുറുപ്പ് ഇന്ന് പീരുമേട് സബ്ജയിൽ സന്ദർശിക്കും....

സർക്കാർ ഇത്രയും പെട്ടെന്ന് നടപടി സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്ന് രാജ്കുമാറിന്റെ കുടുംബം

സർക്കാർ സഹായത്തിന് നന്ദിയറിയിച്ച് രാജ്കുമാറിന്റെ കുടുംബം. സർക്കാർ ഇത്രയും പെട്ടെന്ന് നടപടി സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്ന് രാജ്കുമാറിന്റെ ഭാര്യ വിജയയും അമ്മ...

നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ്കുമാറിന്റെ ഭാര്യയ്ക്ക് ജോലി നൽകാൻ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം

നെടുങ്കണ്ടത്ത് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്റെ ഭാര്യയ്ക്ക് ജോലി നൽകാൻ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഇതിന് പുറമെ കുടംബത്തിന് 16 ലക്ഷം...

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ വകുപ്പുതല നടപടി; ജയിൽ സൂപ്രണ്ടിനെ സ്ഥലം മാറ്റി

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ വകുപ്പുതല നടപടി. പീരുമേട് സബ് ജയിൽ സൂപ്രണ്ട് ജി അനിൽ കുമാറിനെ സ്ഥലംമാറ്റി. തിരൂർ സബ്...

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തത് എസ്പിയുടെ നിർദേശപ്രകാരമെന്ന് എസ്‌ഐ സാബു

എസ്പിയുടെ നിർദ്ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തതെന്ന് എസ്‌ഐ സാബുവിന്റെ മൊഴി. രാജ്കുമാറിനെ ചോദ്യം ചെയ്തതും എസ്പിയുടെ നിർദേശപ്രകാരമാണ്. എസ്പിയുടെ നിർദേശപ്രകാരം...

നെടുങ്കണ്ടം കസ്റ്റഡി മരണം; സാക്ഷികള്‍ക്കും ബന്ധുക്കള്‍ക്കും ജുഡീഷ്യല്‍ കമ്മീഷനില്‍ രഹസ്യമൊഴി നല്‍കാം

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സാക്ഷികള്‍ക്കും ബന്ധുക്കള്‍ക്കും നേരിട്ട് ജുഡീഷ്യല്‍ കമ്മീഷനില്‍ രഹസ്യമൊഴി നല്‍കാം. ഇതിനു പുറമേ ഈ മാസം ഇരുപതാം...

ഡോക്ടർമാരുടേത് ഗുരുതര വീഴ്ച; രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ഡോക്ടർമാരുടേത് ഗുരുതര വീഴ്ചയെന്ന് ജുഡീഷ്യൽ അന്വേഷണ ചുമതലയുള്ള ജസ്റ്റിസ് നാരായണ കുറുപ്പ്. രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്ത്...

നെടുങ്കണ്ടം കസ്റ്റഡി മരണം; സിബിഐ അന്വേഷണം വേണമെന്ന് പി ടി തോമസ് എംഎൽഎ

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് തൃക്കാക്കര എംഎൽഎ പി ടി തോമസ്. നെടുങ്കണ്ടത്ത് സ്റ്റേഷനിലും ജയിലിലും നടപടികൾ...

Page 4 of 8 1 2 3 4 5 6 8
Advertisement