തൊടുപുഴ കൈവെട്ട് കേസിൽ 11 പ്രതികൾക്കെതിരെ എൻഐഎ കോടതിയിൽ ഇന്ന് കുറ്റപത്രം വായിച്ച് കേൾപ്പിക്കും. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സജിൽ...
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അബൂബക്കര്‍...
കളമശേരി ബസ് കത്തിക്കല്‍ കേസില്‍ വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്. കൊച്ചി എന്‍ഐഎ കോടതിയിലാണ് കേസിന്റെ വിചാരണ ആരംഭിക്കുക....
സ്വര്‍ണക്കടത്ത് കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ഷാഫിയടക്കമുള്ള മൂന്ന് പ്രതികളുടെ ജാമ്യ...
സ്വർണക്കടത്ത് കേസ് പരിഗണിക്കുന്ന എൻഐഎ കോടതി ജഡ്ജിയുൾപ്പെടെ പത്ത് ജുഡിഷ്യൽ ഓഫിസർമാർക്ക് സ്ഥലം മാറ്റം. എൻഐഎ കോടതി ജഡ്ജി പി.കൃഷ്ണകുമാറിനെ...
ശ്രീനഗറിലും ഡല്‍ഹിയിലും ഇന്നും എന്‍ഐഎയുടെ വ്യാപക റെയ്ഡ്. ഭീകരവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലാണ് എന്‍ഐഎയുടെ റെയ്ഡ്. ശ്രീനഗറിലെ ആറ്...
എൻ.ഐ.എ (നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി)യെ വിമർശിച്ച് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി. എൻ.ഐ.എ ബിജെപിയുടെ വളർത്തു മൃഗമാണെന്ന് മെഹ്ബൂബ മുഫ്തി...
കശ്മീരിൽ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തുന്നു. ദിനപത്രമായ ഗ്രേറ്റർ കശ്മീരിന്റെ ഓഫീസ്, മനുഷ്യാവകാശ പ്രവർത്തകന് ഖുറാം പർവേസിന്റെ വസതി, എൻ.ജി.ഒ...
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ റബിന്‍സ് കെ ഹമീദിനെ പ്രത്യേക കോടതി ഏഴ് ദിവസത്തേയ്ക്ക് എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടുനല്‍കി. സ്വര്‍ണകടത്ത്...
സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപിന്റെ രഹസ്യമൊഴി കസ്റ്റംസിന് നല്‍കാനാകില്ലെന്ന് എന്‍ഐഎ. മൊഴിപ്പകര്‍പ്പ് നല്‍കിയാല്‍ ചോരാന്‍ സാധ്യതയുണ്ടെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു....