Advertisement
ഹാദിയയുടെ വിവാഹം റദ്ദാക്കാൻ എങ്ങനെ ഹൈക്കോടതിയ്ക്ക് കഴിയുമെന്ന് സുപ്രീം കോടതി

ഹാദിയ കേസ് പുതിയ വഴിത്തിരിവിലേക്ക്. ഹാദിയയുടെ വിവാഹം റദ്ദാക്കാൻ എങ്ങനെ ഹൈക്കോടതിയ്ക്ക് കഴിയുമെന്ന് സുപ്രീം കോടതി. ഹേബിയസ് കോർപ്പസ് ഹർജി...

ഹാദിയ കേസ്; എൻഐഎ അന്വേഷിക്കേണ്ട കുറ്റങ്ങൾ കണ്ടെത്തിയിട്ടില്ല

ഹാദിയ കേസിൽ എൻഐഎ അന്വേഷിക്കേണ്ട കുറ്റങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ. സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്....

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചേക്കും

ദേശസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നെന്ന കാരണംപറഞ്ഞ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ക്കും അനുബന്ധ സംഘടനകള്‍ക്കും നിരോധനമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം.  നിയമവിരുദ്ധപ്രവര്‍ത്തനം...

ഹാദിയ- അഖില കേസ്; എന്‍ഐഎ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ഹാദിയയുടെ മതം മാറ്റ കേസില്‍ എന്‍ഐഎകൊച്ചി എന്‍ഐഎ കോടതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.  സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്.. ഹാദിയയുടെ സുഹൃത്ത്...

സന്തോഷ് കുമാറിനു രാഷ്രപതിയുടെ പോലീസ് മെഡൽ

കെ.എ.പി രണ്ടാം ബറ്റാലിയനിലെ സബ് ഇൻസ്‌പെക്ടർ സന്തോഷ് കുമാറിനു വിശിഷ്ടസേവനത്തിനുള്ള രാഷ്രപതിയുടെ പോലീസ് മെഡൽ . നിലവിൽ സംസ്ഥാന പോലീസ്...

ഐഎസ് ബന്ധം; ആലപ്പുഴ സ്വദേശിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്

ഐഎസ് ബന്ധം സംശയിക്കുന്ന ആലപ്പുഴ സ്വദേശിയുടെ വീട്ടില്‍ എന്‍ഐഎയുടെ റെയ്ഡ്. ഐഎസ് ബന്ധം തെളിയക്കുന്ന രേഖകള്‍ പിടിച്ചെടുത്തെന്ന് എന്‍ഐഎ സംഘം...

ന്യൂമാൻ കോളേജ് അധ്യാപകന്റെ കൈവെട്ട് കേസ്; അഞ്ച് പ്രതികൾക്കെതിരെ എൻ.ഐ.എ കുറ്റപത്രം

തൊ​​ടു​​പു​​ഴ ന്യൂ​​മാ​​ൻ കോ​​ള​​ജ്​ അ​​ധ്യാ​​പ​​ക​​നാ​​യി​​രു​​ന്ന പ്ര​​ഫ. ടി.​​ജെ. ജോസഫിന്റെ കൈ​​വെ​​ട്ടി​​യ കേ​​സി​​ൽ അ​​ഞ്ച്​ പ്ര​​തി​​ക​​ൾ​​ക്കെ​​തി​​രെ എൻ.ഐ.എ​​യു​​ടെ കു​​റ്റ​​പ​​ത്രം ത​​യാ​​റാ​​യി. എൻ.ഐ.എ...

മലപ്പുറം സ്ഫോടനം: എന്‍ഐഎ സംഘം ഇന്നെത്തും

മലപ്പുറം കളക്ട്രേറ്റിലുണ്ടായ സ്ഫോടനത്തെ കുറിച്ച് അന്വേഷിക്കാന്‍ എന്‍ഐഎ സംഘം ഇന്ന് എത്തും. മൈസൂര്‍ സ്ഫോടനം അന്വേഷിക്കുന്ന സംഘം ഉച്ചയോടെ ഇവിടെ...

കണ്ണൂരിൽ എൻ.ഐ.എയുടെ തിരച്ചിൽ; 5 പേരെ കസ്റ്റഡിയിൽ എടുത്തെന്ന് സൂചന

കേരളത്തിൽ ഐ.എസ് വേരുകൾ ഉണ്ടെന്ന് വിവരം. കണ്ണൂർ പാനൂർ കനകമലയിൽ ഇതേ തുടർന്ന് നാഷ്ണൽ ഇന്റലിജൻസ് ഏജൻസി (എൻ.ഐ.എ) നടത്തിയ...

Page 40 of 40 1 38 39 40
Advertisement