Advertisement
ബജറ്റ് പ്രസംഗത്തിൽ നിർമല സീതാരാമൻ ആവർത്തിച്ച് പരാമർശിച്ച അമൃത് കാൽ എന്താണ്?

“ഇത് അമൃത് കാലിലെ ആദ്യ ബജറ്റാണ്, കഴിഞ്ഞ വർഷം അവതരിപ്പിച്ച ബജറ്റ് അടിസ്ഥാനമാക്കി പണി കഴിപ്പിക്കുന്ന ഒരു ബജറ്റാണിത്. കൂടാതെ...

കുട്ടികൾക്കായി ദേശീയ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കുമെന്ന് ധനമന്ത്രി

ഗുണനിലവാരമുള്ള പുസ്തകങ്ങൾ ലഭ്യമാക്കാൻ കുട്ടികൾക്കായി ദേശീയ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഭൂമിശാസ്ത്രം, ഭാഷ,...

റെയിൽവേയ്ക്ക് ചരിത്രത്തിലെ ഉയർന്ന നീക്കിയിരുപ്പ്; അനുവദിച്ചത് 2.4 ലക്ഷം കോടി

ഇന്ത്യന്‍ റെയില്‍വെ വികസനത്തിനായി 2.4 ലക്ഷം കോടി രൂപ നീക്കിവെച്ചു. 2013–14 കാലത്തേക്കാള്‍ 10 ഇരട്ടി കൂടുതലാണിത്. എക്കാലത്തെയും ഉയര്‍ന്ന...

ഒരു വര്‍ഷത്തേക്ക് എല്ലാ മുന്‍ഗണനാ കുടുംബങ്ങള്‍ക്കും സൗജന്യ ഭക്ഷ്യധാന്യം

കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതെ സർക്കാർ സംരക്ഷിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി. 80 കോടിയിലധികം ആളുകള്‍ക്ക് 28 മാസത്തേക്ക് സൗജന്യമായി...

ധനമന്ത്രി നിർമല സീതാരാമൻ ആശുപത്രി വിട്ടു

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ ഡൽഹി എയിംസ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ്...

ബജറ്റ് 2022: സന്തുലിതവും ഫലപ്രദവുമെന്ന് ഇന്ത്യ ചേംബർ ഓഫ് കൊമേഴ്‌സ്

സന്തുലിതവും വിവേകപൂർണ്ണവും ഫലപ്രദവുമായ ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് യുഎസ്എ ഇന്ത്യ ചേംബർ ഓഫ് കൊമേഴ്‌സ് (USAIC). എന്നാൽ...

2022-23 ബജറ്റ്; പകർപ്പുകൾ പാർലമെന്റിൽ എത്തിച്ചു

2022-23 ലെ കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി ബജറ്റ് പകർപ്പുകൾ പാർലമെന്റിലെത്തിച്ചു. വൻ സുരക്ഷയിലാണ് പകർപ്പുകൾ പാർലമെന്റിലെത്തിച്ചത്. നേരത്തെ ബജറ്റ്...

ആരോഗ്യ മേഖലയ്ക്ക് 50,000 കോടി; പുതിയ കൊവിഡ് പാക്കേജുമായി കേന്ദ്രം

കൊവിഡ് മൂന്നാം തരംഗ മുന്നറിയിപ്പിനിടെ പുതിയ കൊവിഡ് പാക്കേജുമായി കേന്ദ്രസർക്കാർ. 1.1 ലക്ഷം കോടിയുടെ വായ്പാ ഗ്യാരന്റി പദ്ധതിയാണ് കേന്ദ്രം...

ഒരു ലക്ഷം കോടി കടന്ന് ജിഎസ്ടി വരുമാനം

രാജ്യത്തെ ജിഎസ്ടി വരുമാനം തുടർച്ചയായ എട്ടാം മാസവും ഒരു ലക്ഷം കോടി കടന്നു. കഴിഞ്ഞ വർഷം മെയ് മാസത്തേക്കാളും അറുപത്തഞ്ച്...

സമ്പദ് വ്യവസ്ഥയെച്ചൊല്ലി വാക്‌പോര്; 2020-21 രാജ്യത്തിന് ഇരുണ്ട വർഷമെന്ന് കോൺഗ്രസ്

2020-21 സാമ്പത്തിക വർഷം ഇന്ത്യയ്ക്ക് ഇരുണ്ട വർഷമാണെന്നാണ് കോൺഗ്രസ് നിലപാട്. രാജ്യത്തെ ഭൂരിഭാഗം പൗരന്മാരും സാമ്പത്തിക നേട്ടത്തിൽ മുൻവർഷത്തെക്കാൾ ദരിദ്രരായി...

Page 1 of 21 2
Advertisement