സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു.നദിയാ മുറാദ്,ഡെന്നിസ് മുഗ്വേഗെ എന്നിവര്‍ക്കാണ് പുരസ്‌കാരം.യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും ലൈംഗിക അതിക്രമം പൊതു ആയുധമായി ഉപയോഗിക്കുന്നതിനെതിരെയുള്ള പോാരാട്ടമാണ്...
2018ലെ രസതന്ത്രത്തിനുളള നൊബേല്‍ പുരസ്കാരം മൂന്ന് പേര്‍ക്ക്. ഫ്രാന്‍സെസ് എച്ച്. ആര്‍നോള്‍ഡ്, ജോര്‍ജ് പി.സ്മിത്ത്, സര്‍ ഗ്രിഗറി പി.വിന്‍റര്‍ എന്നിവര്‍...
2018ലെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. ആര്‍തര്‍ ആഷ്കിന്‍, ജെറാര്‍ഡ് മൂറു, ഡോണ സ്ട്രിക്ക്നാന്‍ഡ് എന്നിവര്‍ക്കാണ് പുരസ്കാരം. ലേസര്‍ ഫിസിക്സില്‍...
വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. അമേരിക്കൻ ഗവേഷകനായ ജെയിംസ് പി ആലിസണും ജാപ്പനീസ് ഗവേഷകനായ ടസുക്കോ ഹോഞ്ചോക്കുമാണ് ഈ വർഷത്തെ...
1968ൽ ജോസിലിൻ ബെൽ ബർണെൽ ഒരു കണ്ടുപിടുത്തം നടത്തി. കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഫിസിക്‌സ് ഗവേഷണത്തിന് ചേർന്ന് മൂന്ന് വർഷത്തിനകമായിരുന്നു ശാസ്ത്ത്രിന്റെ...
ഈ വർഷത്തെ ഫീൽഡ്‌സ് മെഡൽ അക്ഷയ് വെങ്കടേഷിന്. കണക്കിന്റെ നൊബേൽ എന്നറിയപ്പെടുന്ന പുരസ്‌കാരമാണ് ഫീൽഡ്‌സ് മെഡൽ. ഇന്ത്യൻ വംശജനായ ഓസ്‌ട്രേലിയൻ...
നൊബേൽ സമ്മാന നിർണയ സമിതിയംഗവും സാഹിത്യകാരിയുമായ കാതറിന ഫ്രോസ്റ്റെൻസണിന്റെ ഭർത്താവ് ഴാങ് ക്ലോദ് ആർനോൾട്ടിന്റെ പേരിലുയർന്ന ലൈംഗിക ആരോപണത്തിൽ പ്രതിസന്ധിയിലായ...
അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് എച്ച്. തലറിന് ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം.റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍...
റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഗവേഷണ...
ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. ആണവായുധങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന സംഘടനയായ ഐസിഎഎൻ എന്ന സംഘടനയ്ക്കാണ് സമ്മാനം. ഇന്റർനാഷ്ണൽ ക്യാമ്പെയിൻ...