Advertisement
അസലാമു അലൈക്കും മോദി സാബ്; കൊച്ചു കുട്ടികള്‍ക്ക് ഇത്രയും ജോലി എന്തിനാ; പരാതിയുമായി 6 വയസുകാരി

കൊവിഡ് രണ്ടാം തരംഗത്തിനിടയിൽ രാജ്യത്ത് പുതിയൊരു അധ്യയന വര്‍ഷം കൂടി ആരംഭിച്ചു. മുൻവർഷത്തെപ്പോലെ ഇത്തവണയും ഓണ്‍ലൈന്‍ വഴിയാണ് ക്ലാസുകള്‍. മാറിയ...

കുരുന്നുകള്‍ക്ക് പുതിയ അധ്യയന വര്‍ഷം; പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊവിഡിനിടയിലും കുരുന്നുകള്‍ക്ക് പുതിയ അധ്യയന വര്‍ഷം ആരംഭിച്ചു. കൊവിഡ് അതിജീവനത്തിനിടയില്‍ തുടര്‍പഠനം വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനിലൂടെ നടത്തും. പത്താം ക്ലാസ് വരെ...

നാ​ളെ സ്​​കൂ​ള്‍ തു​റ​ക്കും;ഓ​ണ്‍​ലൈ​നാ​യി

കൊ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ ര​ണ്ടാം ​ത​രം​ഗം ഉ​യ​ര്‍​ത്തി​യ ഭീ​തി​യി​ല്‍ സം​സ്​​ഥാ​ന​ത്ത്​ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​നും വീ​ടു​ക​ളി​ല്‍ ത​ന്നെ തു​ട​ക്കം. ഓ​ണ്‍​ലൈ​ന്‍/​ഡി​ജി​റ്റ​ല്‍...

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സാങ്കേതിക സര്‍വകലാശാല

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓണ്‍ലൈനിലേക്ക് മാറിയ അദ്ധ്യായനം വിദ്യാര്‍ത്ഥി സൗഹൃദമാക്കുവാന്‍ ഉതകുന്ന നിര്‍ദേശങ്ങളുമായി സാങ്കേതിക സര്‍വകലാശാല. ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പിനെ...

സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുമായി കേന്ദ്രമന്ത്രിയുടെ കൂടിക്കാഴ്ച മെയ് 17ന്

വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാൽ തിങ്കളാഴ്ച സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. കൊവിഡ് മഹാമാരി വിദ്യാഭ്യാസ മേഖലയിൽ ചെലുത്തുന്ന...

ഗേറ്റ് പരീക്ഷയിൽ ദേശിയ തലത്തിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കി മലയാളി വിദ്യാർത്ഥി; വിജയത്തിലേക്ക് നയിച്ചത് ഫ്യൂട്ടോണെന്ന് വൈഷ്ണവ്

ഗേറ്റ് പരീക്ഷയിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കി മലയാളി വിദ്യാർത്ഥി. ഓൾ ഇന്ത്യ തലത്തിലാണ് തിരുവനന്തപുരം സിഇടി നാലാം വർഷ ഇലക്ട്രോണിക്‌സ്...

കോട്ടയം ഇല്ലിക്കല്‍ ചിന്മയ സ്‌കൂളിലെ 232 വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് പുറത്താക്കി

കോട്ടയം ഇല്ലിക്കല്‍ ചിന്മയ സ്‌കൂളില്‍ 232 വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് പുറത്താക്കിയതായി പരാതി. ഫീസ് നല്‍കാതിരുന്ന കുട്ടികളെയാണ് പുറത്താക്കിയത്....

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍

എസ്എസ്എല്‍സി പരീക്ഷയും ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകളും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച്...

സിലബസ് തീർന്നില്ല; പ്ലസ്ടുക്കാർക്ക് ക്ലാസ് സമയം വർധിപ്പിക്കാൻ ആലോചന

വേനലവധി പരീക്ഷയ്ക്ക് മുൻപ് സിലബസ് തീർക്കാൻ കഴിയാത്തതിനെ തുടർന്ന് പ്ലസ്ടുക്കാരുടെ ക്ലാസ് സമയം വർധിപ്പിക്കാൻ ആലോചന. നിലവിലെ രീതിയിൽ ക്ലാസ്...

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു. ഈ മാസം 17 ാം തിയതിയാണ് യോഗം വിളിച്ചിരിക്കുന്നത്. മന്ത്രിമാരും...

Page 5 of 12 1 3 4 5 6 7 12
Advertisement