കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ നേതൃത്വത്തില്‍ നിന്ന് മാറി നിന്നുകൊണ്ട് യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യം ഉന്നയിച്ച എംഎല്‍എമാരോട് സംയമനം പാലിക്കാന്‍...
വെല്ലുവിളികള്‍ നിറഞ്ഞ പുതിയ ചുമതല ഏറെ സന്തോഷത്തോടെ താന്‍ ഏറ്റെടുക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. തനിക്ക് പുതിയ ചുമതല...
ഉമ്മന്‍ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ബുദ്ധിപരമായ നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്...
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറി. ദിഗ് വിജയ് സിംഗിനെ ഒഴിവാക്കിയാണ് ഉമ്മന്‍ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്....
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസം. സരിതയുടെ കത്തിലെ ഉമ്മന്‍ ചാണ്ടിക്കെതിരായുള്ള ലൈംഗിരാരോപണങ്ങള്‍ ഹൈക്കോടതി നീക്കം ചെയ്തു. എന്നാല്‍, സോളാര്‍...
കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ തള്ളിപറയാതെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചട്ടവിരുദ്ധ പ്രവേശനത്തെ നിയമവിധേയമാക്കാനുള്ള...
സോളാര്‍ കമ്മീഷന്‍ നിയമനത്തിലെ കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കോടതിയില്‍ നല്‍കിയ അധിക സത്യവാങ്മൂലത്തിലാണ് ഇക്കാര്യം സര്‍ക്കാര്‍...
സോളാർ തട്ടിപ്പിൽ ഉമ്മൻ ചാണ്ടിക്ക് പങ്കുണ്ടെന്ന് സർക്കാർ. കമ്മിഷൻ ഉമ്മൻ ചാണ്ടിക്ക് നോട്ടീസയച്ചത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. സരിതയുടെ കത്തിന്റെ അടിസ്ഥാനത്തിൽ...
സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിനെതിരെ നല്‍കിയ ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ തന്നെയും കക്ഷിചേരാന്‍ അനുവദിക്കണമെന്ന് സരിത നായര്‍. ഹര്‍ജിയില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് സരിത...
കൊച്ചി: സോളാർ കമ്മീഷന്റെ നിയമനത്തിൽ അപാകതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ തൃപ്തനല്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കമ്മീഷന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ അടിസ്ഥാന...