കെ ശങ്കരനാരായണന്റെ നിര്യാണത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടിയും എംഎം ഹസനും അനുശോചനം രേഖപ്പെടുത്തി.കേരള രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖമാണ് കെ...
സിപിഐഎം സെമിനാറില്‍ പങ്കെടുത്ത കെ.വി.തോമസിനെതിരായ അച്ചടക്ക നടപടി പാര്‍ട്ടി തീരുമാനിക്കുമെന്ന് ഉമ്മന്‍ചാണ്ടി. വിഷയത്തില്‍ അഭിപ്രായം പറയേണ്ടത് നേതൃത്വമാണ്. എല്ലാ വശവും...
സിൽവർ ലൈൻ പദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്ന് ഉമ്മൻ ചാണ്ടി. കേരളത്തിന് യോജിച്ച പദ്ധതിയല്ല സിൽവർ ലൈൻ. കെ റെയില്‍ പ്രതിഷേധം...
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നടക്കുന്നതിനിടെ കെ സി...
തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കെ സി വേണുഗോപാലിനെതിരെയുണ്ടായ വിമര്‍ശനത്തെ പ്രതിരോധിച്ച് ഉമ്മന്‍ ചാണ്ടി. വ്യക്തിപരമായ ആക്രമണങ്ങള്‍ കോണ്‍ഗ്രസിന്റെ രീതിയല്ലെന്നും ഇത്തരം...
സോളാർ അപകീർത്തി കേസ്, വി എസ് അച്യുതാനന്ദന്റെ അപ്പീലിന് കോടതിയുടെ ഉപാധി. അപ്പീൽ അനുവദിക്കാൻ വി എസ് അച്യുതാനന്ദൻ 15...
സോളാർ അപകീർത്തി കേസിൽ വിഎസ് അച്യുതാനന്ദന് എതിരെയുള്ള സബ് കോടതി ഉത്തരവിന് സ്റ്റേ. സോളാർ മാനനഷ്ട കേസിൽ ഉമ്മൻചാണ്ടിക്ക് വിഎസ്...
സോളാർ കേസിലെ വിവാദ പരാമർശത്തിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി. സോളാർ ഇടപാടുകളിൽ അഴിമതി നടത്തിയെന്ന പരാമർശത്തിനെതിരെ സമർപ്പിച്ച ഹർജിയിലാണ്...
പി ടി തോമസിന്റെ വിയോഗം നികത്താനാകാത്ത വിടവെന്ന് ഉമ്മൻ ചാണ്ടി. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നപ്പോഴും അകൽച്ച ഉണ്ടായിരുന്നില്ലെന്നും ഉമ്മൻ ചാണ്ടി...
കെ റെയില്‍ പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട്ട് (ഡി.പി.ആര്‍) സര്‍ക്കാര്‍ അടിയന്തരമായി പുറത്തുവിടണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വ്യാജ...